തടി കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പണിയായോ? ഉറങ്ങും മുൻപ് ദേ ഈ അ‍ഞ്ചേ അഞ്ച് കാര്യങ്ങൾ മാത്രം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തടി കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പണിയായോ? ഉറങ്ങും മുൻപ് ദേ ഈ അ‍ഞ്ചേ അഞ്ച് കാര്യങ്ങൾ മാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:54 pm IST
FacebookTwitterWhatsAppTelegram

അഞ്ചിലൊരാളെങ്കിലും ശരീരഭാരം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ്. ഇരുന്നുള്ള ജോലി ചെയ്യുന്നവരിലാണ് പൊണ്ണത്തടി അധികവും കണ്ടുവരുന്നത്. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്‌ക്കാൻ സാധിക്കാത്തവരാണ് പലരും. മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാകാം ഇതിന് കാരണം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതാണ്. അവ ഇതാ..

1. അത്താഴം നേരത്തെ
ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർ രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ ഏകദേശം മൂന്ന് മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ദഹിക്കാതെ പൊണ്ണത്തടി കൂട്ടുന്നു.

2. അത്താഴത്തിൽ ഇവ

അത്താഴത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കുറച്ച് കഴിക്കാനും ശ്രദ്ധിക്കണം. പച്ചക്കറികൾ, സൂപ്പ്, പരിപ്പ്, റൊട്ടി എന്നിവ ഉൾപ്പെടുത്തുന്നത് പെട്ടെന്ന് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു.

3. ഉറങ്ങുന്നതിന് മുൻപ് ചൂടുവെള്ളം

ചൂടുവെള്ളം കുടിക്കുന്നതും ശരീരഭാരം കുറയ്‌ക്കും. ചൂടുവെള്ളം ഭക്ഷണം ദഹിപ്പിക്കാനും രാവിലെ വയർ വൃത്തിയാക്കാനും സഹായിക്കും.

4. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുക

രാത്രിയിൽ വിശപ്പ് തോന്നിയാൽ ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാട നീക്കിയ പാൽ കുടിക്കാം. ഇതിൽ ഒരൽപ്പം മഞ്ഞൾ ചേർക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു.

5. മികച്ച ഉറക്കം

വണ്ണം കുറയ്‌ക്കുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണും മറ്റ് ഉപകരണങ്ങളും ഉപയോ​ഗം നിർത്തുക. ഉറങ്ങാൻ പോകും മുൻപ് വായിക്കുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം നൽകാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും.

Tags: lose weight
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies