നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാണ്! ജയിക്കാനായി എല്ലാം നൽകും; അഫ്​ഗാൻ പരിശീലകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാണ്! ജയിക്കാനായി എല്ലാം നൽകും; അഫ്​ഗാൻ പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 02:49 pm IST
FacebookTwitterWhatsAppTelegram

സെമിഫൈനലിൽ വരുന്നത് മത്സരിക്കാൻ മാത്രമല്ലെന്നും ജയിക്കാൻ കൂടിയാണെന്നും അഫ്​​ഗാൻ പരിശീലകൻ ജാെനാഥൻ ട്രോട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സെമിക്ക് മുന്നോടിയായ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇം​ഗ്ലണ്ടുകാരനായ പരിശീലകൻ. ‘ബം​ഗ്ലാദേശിനെതിരെ ഞങ്ങളുടെ ബാറ്റിം​ഗ് പ്രകടനം മോശമായിരുന്നു. അത് ബാറ്റിം​ഗിന് അനുകൂലമായ വിക്കറ്റായിരുന്നില്ല. പക്ഷേ ഞങ്ങൾ സിം​ഗിളെടുക്കുകയും ഫീൾഡിലെ ​ഗ്യാപ്പുകൾ കണ്ടെത്തുകയും വേണമായിരുന്നു.

എന്നാൽ ബാറ്റർമാർ ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് ഞാൻ മനസിലാക്കുന്നു. എന്തായാലും ഞങ്ങൾ ഇപ്പോൾ സെമിയിലാണ്. വെറുതെ മത്സരിക്കാൻ മാത്രമല്ല സെമിയിൽ എത്തിയത് വിജയിക്കാൻ കൂടിയാണ്”.’ഞങ്ങൾക്ക് എളുപ്പമുള്ള മത്സരങ്ങളും കഠിന മത്സരങ്ങളുമുണ്ടായിരുന്നു. ഈ അനുഭവം ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ​ഗുണം ചെയ്യും.

ഒരു ബാദ്ധ്യതയും തലയിലേറ്റാതെയാണ് ഞങ്ങൾ സെമി കളിക്കാൻ പോകുന്നത്. ചില മേഖലകൾ ശക്തമാക്കേണ്ടതുണ്ട്. സെമിയിൽ ഏറ്റവും മികച്ചതായിരിക്കും ടീം നൽകുക. ഇതൊരു പുതിയ വെല്ലുവിളിയാണ്. ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലയെന്നത് ഞങ്ങളെ കൂടുതൽ അപകടകാരികളാക്കും. അത് എതിരാളികൾക്ക് സമ്മർദ്ദമുണ്ടാക്കും”—‘ട്രോട്ട് പറഞ്ഞു.

Tags: south africaAfghanistansemi finalsJonathan Trott
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies