ഇന്ത്യ പേടിക്കേണ്ട ഇം​ഗ്ലണ്ട് വജ്രായുധം; സെമിയിൽ ആദിൽ റഷീദ് വഴിമുടക്കിയാകുമോ?
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ പേടിക്കേണ്ട ഇം​ഗ്ലണ്ട് വജ്രായുധം; സെമിയിൽ ആദിൽ റഷീദ് വഴിമുടക്കിയാകുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് സെമിക്കായി അരങ്ങാെരുങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ സജ്ജമായി കഴിഞ്ഞു. എന്നാൽ ചില വെല്ലുവിളികൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തേത് മഴയാണ്. ​ഗയാനയിൽ മഴ പെയ്യാൻ 70 ശതമാനം സാദ്ധ്യതയുണ്ട്.രണ്ടാമത്തേ വെല്ലുവിളി ഇം​ഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് ആണ്. ഇം​ഗ്ലണ്ട് നിരയിലെ വിസ്ഫോട ബാറ്റർമാർക്കിടയിലെ രത്നമാണ് റഷീദ്. നിശബ്ദമായി തന്റെ ജോലി ചെയ്യുകയും സാഹചര്യങ്ങൾ ടീമിന് അനുകൂലമാക്കുകയും ചെയ്യുന്ന റിസ്റ്റ് സ്പിന്നർക്ക് ഏത് ബാറ്റർമാരെ വെല്ലുവിളിക്കാൻ പോന്ന കരുത്തുണ്ട്.

ടി20യിലെ നിലവിലെ ഒന്നാം നമ്പർ ബൗളറാണ് 36-കാരനായ റഷീദ്. 2023 മുതൽ തലപ്പത്ത് തന്നെ തുടരുന്നുമുണ്ട്. ​ഗ്രേം സ്വാന് ശേഷം റാങ്കിം​ഗിൽ തലപ്പത്ത് എത്തുന്ന ഇം​ഗ്ലീഷ് ബൗളറും റഷീദ് ആണ്. ടി20 ലോകപ്പിൽ ഇതുവരെ ഏഴു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടാൻ റഷീദിന് കഴിഞ്ഞിട്ടുണ്ട്. 7.02 ആണ് ശരാശരി.

മദ്ധ്യ ഓവറുകളിൽ റൺസ് ഒഴുക്ക് തടയാനും ബ്രേക്ക് ത്രൂകൾ നൽകാനുമുള്ള പ്രത്യേക കഴിവുള്ള ബൗളറാണ് റഷീദ്. സൂപ്പർ എട്ടിൽ വെൻസ്റ്റ്ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ റഷീദ് ആദ്യ ഓവർ എറിയാനെത്തുന്നത് എട്ടോവറിൽ അവർ 72/0 എന്ന നിലയിലായിരുന്നപ്പോൾ. ആദ്യ ഓവറിൽ വിട്ടുനൽകിയത് മൂന്ന് റൺസ്. എന്നാൽ രണ്ടാം ഓവറിൽ 12 റൺസ് വഴങ്ങിയെങ്കിലും മൂന്നാം ഓവറിൽ നാലുറൺസ് മാത്രം വിട്ടുനൽകി ഉ​ഗ്രൻ തിരിച്ചുവരവ് നടത്തി. ഡെത്ത് ഓവറിൽ തിരിച്ചെത്തി നിർണായക വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വഴങ്ങിയതാകട്ടെ രണ്ടു റൺസും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മിന്നും പ്രകടനമായിരുന്നു. പവർപ്ലേയ്‌ക്ക് പിന്നാലെ ഓപ്പണർമാർ ക്രീസിലുള്ളപ്പോൾ പന്തെറിയാനെത്തിയ റഷീദ് റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടി. നാലോവറിൽ വഴങ്ങിയത് 20 റൺസും ഒരു വിക്കറ്റും നേടി. യുഎസ്എയ്‌ക്കെതിരെയും മികച്ച പ്രകടനം( 2/13).

2022 ടി20 ലോകകപ്പ് സെമിയിൽ നാലോവർ എറിഞ്ഞിട്ടും വഴങ്ങിയത് ഒരു ബൗണ്ടറിയായിരുന്നു. അതും രോഹിതും കോലിയും ക്രീസിലുള്ളപ്പോൾ. 20 റൺസ് വഴങ്ങി സൂര്യകുമാറിനെയും റഷീദ് അന്ന് വീഴ്‌ത്തിയിരുന്നു. റഷീ​​ദിന്റെ 68 പന്തുകൾ നേരിട്ട കോലി ഇതുവരെ നേടിയത് 72 റൺസുകൾ മാത്രം. രണ്ടു തവണ പുറത്താവുകയും ചെയ്തു. ഇന്ത്യക്കെതിരെയുള്ള 11 ടി20 കളിൽ റഷീദ് നേടിയത് 8 വിക്കറ്റുകൾ 7.52 ആണ് ഇക്കോണമി.

 

Tags: toughestt20 world cupIndiaSemifinalChallengeAdil Rashid
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies