ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:42 am IST
Facebook
Twitter
WhatsAppTelegram

2022 ലെ ചരിത്രം ആവ‍ർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ 68 റൺസിന് തക‍ർത്ത് ചരിത്രത്തിലെ മൂന്നാം ഫൈനലിലേക്ക് കടന്ന് രോഹിത്തും സംഘവും. ദക്ഷിണാഫ്രിക്കയാണ് എതിരാളി. 172 റൺസിന്റെ വിജയലക്ഷ്യം പിന്തുട‍ർന്നിറങ്ങിയ ഇം​ഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് പുറത്തായി. കണിശതയേറി ഇന്ത്യൻ ബൗളിം​ഗ് നിരയ്‌ക്ക് മുന്നിൽ കടലാസിലെ വമ്പന്മാർക്ക് മറുപടി ഉണ്ടായിരുന്നില്ല..

വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ജോസ് ബട്ലറും-ഫിൽ സാൾട്ടും ചേ‍ർന്ന് നല്ല തുടക്കമാണ് നൽകിയത്.ഇരുവരും ചേ‍ർന്ന് മൂന്നോവറിൽ 26 റൺസെടുത്തു. എന്നാൽ അക്സർ പട്ടേൽ ഓവറിലെ ആദ്യ പന്തിൽ ബട്ലറെ (15 പന്തിൽ 23) പന്തിന്റെ കൈയിലെത്തിച്ച് ഇം​ഗ്ലണ്ട് പതനത്തിന് തുടക്കമിട്ടു.പിന്നെ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യൻ ബൗള‍ർമാർ ഇം​ഗ്ലണ്ടിന്റെ ശവമഞ്ചത്തിൽ ഓരോ ആണികളടിച്ചു. വമ്പനടിക്കാരൻ ഫിൽ സൾട്ടിന്(5) ബുമ്രയുടെ സ്ലോ ബോളിൽ നിലതെറ്റുകയായിരുന്നു. കണ്ണടച്ച് തുറക്കും മുൻപ് വിക്കറ്റ് ചിതറി.

തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ അക്സർ വിക്കറ്റെടുത്തതോടെ ജോണി ബെയ്ർസ്റ്റോ ഡക്കായി. മൂന്നാം ഓവറിലും അക്സർ വിക്കറ്റ് നേട്ടം ആവ‍ർത്തിച്ചതോടെ മോയിൻ അലി(8) കൂടാരം കയറി. പിടിച്ചു നിൽക്കാനെത്തിയ സാം കരനെ(2) വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപും വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു.

ടോപ് സ്കോററായ ഹാരി ബ്രൂക്കിന്റെ (25) കുറ്റി തെറിപ്പിച്ച് കുൽദീപ് ഇം​ഗ്ലണ്ടിന്റെ തക‍ർച്ച വേ​ഗത്തിലാക്കി. 15 പന്തിൽ 21 റൺസെടുത്ത ആർച്ചറാണ് സ്കോർ 100 കടത്തി വമ്പൻ നാണക്കേട് ഒഴിവാക്കിയത്. ലിയാം ലിവിം​ഗ്സ്ടൺ(11), ആദിൽ റഷീദ്(2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ‍ർമാർ.ഇം​ഗ്ലണ്ടിന്റെ നട്ടെല്ല് ഇളക്കിയ കുൽദീപും അക്സർ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുമ്രയ്‌ക്ക് രണ്ടു വിക്കറ്റ് കിട്ടയപ്പോൾ ഇന്ത്യ രണ്ടുപേരെ റണ്ണൗട്ടാക്കി.

 

Tags: ENGT20 World Cup 2024India vs EnglandbeatsSemifinalind
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies