തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി ടോപ്പ് ​ഗിയറിൽ; വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽ റെക്കോർഡ് നിലയിലേക്ക്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി ടോപ്പ് ​ഗിയറിൽ; വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽ റെക്കോർഡ് നിലയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 11:08 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പ് ടോപ്പ് ​ഗിയറിൽ തന്നെ. വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ റെക്കോർഡ് നിലയിലെത്തി. 243.15 പോയിൻ്റ് മുന്നേറിയതോടെ സെൻസെക്സ് സർവകാല റെക്കോർഡായ 79,486.33 പോയിൻ്റിലെത്തി. നിഫ്റ്റിയും കുതിപ്പിൽ തന്നെയാണ്. 74.2 പോയിൻ്റ് ഉയർന്ന് 24,118.7 എന്ന റെക്കോർഡിലെത്തി.

സമ്മിശ്ര പ്രതികരണമാണ് ഓഹരിക്കൾക്കിടയിൽ. എൻടിപിസി, സൺ ഫാർമ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ അദാനി പോർട്‌സ്, അൾട്രാടെക് സിമന്റ്‌സ്, മാരുതി തുടങ്ങിയവ നഷ്ടത്തിലാണ്.

തുടർച്ചയായ അഞ്ചാം ദിവസമാണ് സെൻസെക്സിലെയും നിഫ്റ്റിയിലെയും കുതിപ്പ്. ഈ മാസം പത്തിലേറെ തവണയാണ് ഇരു സൂചികകളും റെക്കോർഡ് തിരുത്തിക്കുറിക്കുന്നത്. 2023 ഡിസംബറിന് ശേഷം വില സൂചികകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന മാസമാണിത്. രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതും കറന്റ് അക്കൗണ്ട് കമ്മി 30 മാസത്തിന് ശേഷം മിച്ച നിലയിലെത്തിയതും ഓഹരി വിപണിക്ക് ആശ്വാസം പകർന്നു. ആഗോളവിപണിയിൽ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നതെന്നും വിപണി വിദ​ഗ്ധർ പറയുന്നു.

Tags: SENSEXNIFTYMarkets hit record highs
ShareTweetSendShare

More News from this section

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies