മുൻ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ഏറെ നാളുകളായി പൊതു രംഗത്തു നിന്നും അപ്രത്യക്ഷനായിരുന്ന മുൻ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇദ്ദേഹം അഴിമതിക്കും കൈക്കൂലിക്കും അന്വേഷണം നേരിടുകയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ലീ ഷാങ്ഫു സൈനിക, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും, കൈക്കൂലി വാങ്ങുകയും അതിനു പകരമായി ആനുകൂല്യങ്ങൾ നൽകുകയും ചെയ്തുകൊണ്ട് തന്റെ അധികാരം ദുരുപയോഗം ചെയ്‌തുവെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

“ലി ഷാങ്ഫുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും 20-ാമത് നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതകൾ അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ക്രിമിനൽ കുറ്റങ്ങൾ അവലോകനത്തിനും പ്രോസിക്യൂഷനും മിലിട്ടറി പ്രൊക്യുറേറ്റർ ഓർഗനൈസേഷനിലേക്ക് മാറ്റാനും പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു,” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

2023 ആഗസ്റ്റ് മാസം 29-ന് ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ബീജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഏകദേശം രണ്ട് മാസത്തോളം പൊതു രംഗത്തു നിന്ന് അപ്രത്യക്ഷമായതിന് ശേഷം 2023 ഒക്ടോബറിൽ ലിയെ ഓഫീസിൽ നിന്ന് നീക്കം ചെയ്തു.

പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്റെ ഭരണത്തിൻ കീഴിലുള്ള നിരവധി സൈനിക നേതാക്കൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. .
വിദേശ സേനയുമായി ഗൂഢാലോചന നടത്തിയെന്നോ ഷിയോട് വേണ്ടത്ര വിശ്വസ്തത പുലർത്തുന്നില്ലെന്നോ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായ ശുദ്ധീകരണം അദ്ദേഹം നടത്തുകയാണെന്ന് പൊതുവെ കരുതപ്പെടുന്നു.

നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങിനെയും കാണാതായിരുന്നു. ഒരു മാസത്തിന് ശേഷം മന്ത്രിയെ പുറത്താക്കുകയായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്. പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന ചിൻ ഗാങിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Tags: ChinaChina's Defence MinisterLi Shangfu
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies