അച്ചാറുകൾ ഇഷ്ടമാണോ? ഈ 5 ഗുണങ്ങൾ ലഭിക്കാൻ അച്ചാർ കഴിക്കാം.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അച്ചാറുകൾ ഇഷ്ടമാണോ? ഈ 5 ഗുണങ്ങൾ ലഭിക്കാൻ അച്ചാർ കഴിക്കാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 09:12 pm IST
FacebookTwitterWhatsAppTelegram

മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, നെല്ലിക്ക അച്ചാർ തുടങ്ങി വീട്ടിൽ ഒരു അച്ചാർ കുപ്പിയെങ്കിലും കരുതുന്നവരാണ് മലയാളികൾ. എന്തെങ്കിലുമൊരു അച്ചാർ എല്ലാ മലയാളികളുടെയും വീട്ടിൽ എപ്പോഴും കാണുമെന്നതാണ് പ്രത്യേകത. ഉച്ചയ്‌ക്ക് ഊണിന് മറ്റൊന്നുമില്ലെങ്കിലും ലേശം അച്ചാറുണ്ടെങ്കിൽ അതുകൂട്ടി വയറുനിറയ്‌ക്കാനും മലയാളികൾക്കറിയാം. പലപ്പോഴും അമിതമായി അച്ചാർ കഴിച്ച് പല രോ​ഗങ്ങളും നാം വരുത്തി വയ്‌ക്കാറുണ്ട്. എന്നാൽ അച്ചാ‍ർ മിതമായി കഴിക്കുകയാണെങ്കിൽ ചില ​ഗുണങ്ങളുണ്ടെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം..

പ്രോബയോട്ടിക് ബാക്ടീരിയകളുടെ ഉറവിടം:

ദഹനപ്രശ്നങ്ങളിൽ നിന്ന് ഒരുപരിധി വരെ മാറ്റിനിർത്താൻ അച്ചാർ സഹായിക്കും. ഇവയിൽ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം വർദ്ധിക്കുന്നു. കുടലിൽ ഉണ്ടായിരിക്കേണ്ട നല്ല ബാക്ടീരിയകളുടെ വളർച്ചയെ അച്ചാറിലെ ഘടകങ്ങൾ സഹായിക്കും. വിനാഗിരി ഒഴിവാക്കി അച്ചാറിടുന്നതാണ് ഉത്തമം.

ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം:

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ അച്ചാറിലുണ്ട്. പഴുക്കാത്ത പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകളുണ്ട്. ഇവ അച്ചാറിട്ട് കഴിക്കുന്നത് ശരീരത്തിന്റെ മെച്ചപ്പെട്ട ആരോ​ഗ്യത്തിന് സഹായിക്കുന്നു.

വിറ്റമിനുകളും ധാതുക്കളും:

അച്ചാറിൽ കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങി പലതരത്തിലുള്ള ഇലകൾ ചേ‍ർക്കാറുണ്ട്. അതിനാൽ വിറ്റമിൻ സി, എ, കെ എന്നിവയും അയേൺ, കാൽഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ അച്ചാറിൽ ഉണ്ടായിരിക്കും.

കരളിന്റെ സംരക്ഷണത്തിന്:

നെല്ലിക്ക പോലുള്ളവ അച്ചാറിട്ട് കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു:

ഇന്ത്യയിൽ കാണപ്പെടുന്ന അച്ചാറുകളിൽ മഞ്ഞൾപ്പൊടിയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് മഞ്ഞൾപ്പൊടി.

Tags: SUBindian picklepickle
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies