പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; മൂന്നാറിൽ അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടും പൂട്ടിച്ചു; ഒരു ലക്ഷം രൂപ പിഴയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; മൂന്നാറിൽ അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടും പൂട്ടിച്ചു; ഒരു ലക്ഷം രൂപ പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:49 am IST
FacebookTwitterWhatsAppTelegram

മൂന്നാർ: കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾ മൂന്നാറിൽ പൂട്ടിച്ചു. അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടുമാണ് പൂട്ടിച്ചത്. രണ്ട് സ്ഥാപനങ്ങൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഇട്ടു. മൂന്നാർ പഞ്ചായത്തും ആരോഗ്യവകുപ്പുമാണ് നടപടി സ്വീകരിച്ചത്.

നല്ലതണ്ണിയാറിലേക്കാണ് ഈ സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഒഴുക്കിയത്. മൂന്നാർ ടൗണിൽ ജിഎച്ച് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ഒരു മാസമായി ഇവിടെ ദുർഗന്ധം ഉണ്ടെന്ന് സമീപവാസികൾ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം പുഴയിലേക്ക് തള്ളുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പഞ്ചായത്തിലും ആരോഗ്യവകുപ്പിനും നാട്ടുകാർ പരാതി നൽകുകയായിരുന്നു.

റോഡിനോട് ചേർന്നുളള ഈ സ്ഥാപനങ്ങളുടെ പിന്നിലൂടെയാണ് നല്ലതണ്ണിയാർ ഒഴുകുന്നത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് നടപടിയെടുത്തത്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും പരിശോധനകൾക്ക് ശേഷം പ്രശ്‌നത്തിന് പരിഹാരം കണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരിക്കും സ്ഥാപനങ്ങൾ ഇനി തുറക്കാൻ അനുമതി നൽകുക.

Tags: munnarമൂന്നാർഅൽ ബുഹാരി ഹോട്ടൽതങ്കം ഇൻ റിസോർട്ട്നല്ലതണ്ണിയാർ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies