അലക്കുകാരനായി ജീവിച്ചത് മാസങ്ങളോളം ; ലക്ഷ്യമിട്ടത് കോളേജ് വിദ്യാർത്ഥികളെ ഭീകരരാക്കാൻ ; ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ ഭീകരൻ അൻവർ അനിസുർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലക്കുകാരനായി ജീവിച്ചത് മാസങ്ങളോളം ; ലക്ഷ്യമിട്ടത് കോളേജ് വിദ്യാർത്ഥികളെ ഭീകരരാക്കാൻ ; ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞ ഭീകരൻ അൻവർ അനിസുർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ; ആറ് മാസമായി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബർദ്വാൻ കിഴക്ക് സ്വദേശിയായ അൻവർ അനിസുർ റഹ്മാൻ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോയമ്പേട്ടിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ അലക്കു ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

പുതുതായി രൂപീകരിച്ച ഭീകര സംഘടനയായ അൻസാർ അൽ ഇസ്ലാം എന്ന സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അൽഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയാണിത് .പശ്ചിമ ബംഗാളിലെ ബർദ്വാനിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം 10 വർഷത്തിന് ശേഷമാണ് അനിസുർ റഹ്മാന്റെ അറസ്റ്റ്.

ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയാണ് അൻസാർ അൽ ഇസ്ലാം . ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ഈ ഭീകര സംഘവുമായി ബന്ധമുള്ള അഞ്ച് പേരെ ബംഗ്ലാദേശ് തീവ്രവാദ വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലേക്ക് നുഴഞ്ഞുകയറിയ അനിസുർ കോളേജ് വിദ്യാർത്ഥികളെ ബ്രെയിൻ വാഷ് ചെയ്ത് അൻസാർ അൽ-ഇസ്ലാം തീവ്രവാദ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളം തങ്ങളുടെ തീവ്രവാദ സംഘടന വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ സ്‌പെഷ്യൽ ഫോഴ്‌സ് പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഹബീബുള്ള എന്ന കോളേജ് വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട് .

Tags: Chennaiterrarist
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies