24 വർഷം കൂടെ നടന്നു, ഒടുവിൽ ഇതും..... ആനയ്ക്ക് പാപ്പാന്റെ ബലിതർപ്പണം; പ്രഭാകരൻ നായർ മടങ്ങിയത് തിലഹോമവും പിതൃപൂജയും നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

24 വർഷം കൂടെ നടന്നു, ഒടുവിൽ ഇതും….. ആനയ്‌ക്ക് പാപ്പാന്റെ ബലിതർപ്പണം; പ്രഭാകരൻ നായർ മടങ്ങിയത് തിലഹോമവും പിതൃപൂജയും നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 02:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രിയപ്പെട്ട ആനയ്‌ക്ക് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പാപ്പാന്റെ ബലിതർപ്പണം. പാപ്പനംകോട് സ്വദേശിയായ പ്രഭാകരൻ നായരാണ് ശിവകുമാർ എന്ന ആനയുടെ ഒന്നാം ചരമവാർഷികദിനം കർമ്മം ചെയ്യാൻ ക്ഷേത്രത്തിൽ എത്തിയത്. ആദ്യമായാണ് ഒരാനയ്‌ക്കുവേണ്ടി ബലിയിടാൻ പാപ്പാൻ തിരുവല്ലത്ത് എത്തുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

24 വർഷത്തിലധികം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ശിവകുമാർ എന്ന ആനയുടെ പാപ്പാനായിരുന്നു പ്രഭാകരൻ നായർ. 2023 ജൂൺ 29-ന് രാവിലെ 10.30-ഓടെയായിരുന്നു ശിവകുമാർ എന്ന കൊമ്പൻ ചരിഞ്ഞത്. ബലിതർപ്പണത്തിന് ശേഷം ശിവകുമാറിന്റെ പേരിൽ തിലഹോമവും പിതൃപൂജയും നടത്തിയാണ് പ്രഭാകരൻനായർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. 1985-ൽ ഭക്തരുടെ നേതൃത്വത്തിലായിരുന്നു ശ്രീകണ്ഠേശ്വരത്ത് ശിവകുമാറിനെ നടയ്‌ക്കിരുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്.

നിലവിൽ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം അസി. കമ്മിഷണർ ഓഫീസിലെ പ്യൂണാണ് പ്രഭാകരൻ നായർ. ശിവകുമാറിന്റെ വിയോ​ഗത്തോടെയാണ് അദ്ദേഹം പാപ്പാൻ ജോലിയിൽനിന്നും മാറിയത്.

Tags: ELEPHANTpappandeath rituals
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies