കല്യാണദിവസം മുഖ്യം ബി​ഗിലേ; വിദ്യാഭ്യാസത്തേക്കാൾ വിവാഹത്തിന് പണമൊഴുക്കി യുവാക്കൾ; യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ വിവാഹ വിപണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്യാണദിവസം മുഖ്യം ബി​ഗിലേ; വിദ്യാഭ്യാസത്തേക്കാൾ വിവാഹത്തിന് പണമൊഴുക്കി യുവാക്കൾ; യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ വിവാഹ വിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:17 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കാർ വിവാഹത്തിനായി സമ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് ആൻ്റ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫറീസ് അടുത്തിടെ നടത്തിയ ഒരു സർവ്വേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ജനങ്ങൾ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിന്റെ ഇരട്ടി തുകയാണ് വിവാഹത്തിന് ചിലവാക്കുന്നത്.

ഏകദേശം 10.7 ലക്ഷം കോടിയാണ് ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം. ഭക്ഷണത്തിനും പലചരക്കുസാധനകൾക്കും ചെലവാക്കുന്നത് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ കാശ് കളയുന്നത് വിവാഹത്തിനായാണ്. ഡാറ്റ വിശകലനം ചെയ്തും പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചും ജെഫറീസ് തയാറാക്കിയ സമഗ്രമായ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വിവാഹ വിപണി യുഎസിനെ മറികടന്നതായി പറയുന്നു. ചൈനയാണ് ഒന്നാമത്.

റിപ്പോർട്ട് പ്രകാരം ഒരു ശരാശരി ഇന്ത്യൻ വിവാഹത്തിന് ചെലവഴിക്കുന്നത് ഏകദേശം 12.5 ലക്ഷം രൂപയാണ്. ഇത് പ്രീ-സ്‌കൂൾ മുതൽ ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ്. കൂടാതെ ഇന്ത്യൻ വിവാഹ വിപണി മറ്റു മേഖലകളിലും സാമ്പത്തികമായി സ്വാധീനം ചെലുത്തുന്നുണ്ട്.

ശരാശരി ഇന്ത്യക്കാർ അവരുടെ പ്രതിശീർഷ ജിഡിപിയുടെ അഞ്ചിരട്ടി (2.4 ലക്ഷം രൂപ) വിവാഹങ്ങൾക്കായി നീക്കിവയ്‌ക്കുന്നു, ഇത് ശരാശരി കുടുംബ വാർഷിക വരുമാനമായ ഏകദേശം 4 ലക്ഷം രൂപയുടെ മൂന്നിരട്ടിയാണ്. ആഡംബര വിവാഹങ്ങൾക്കുള്ള ശരാശരി ചിലവ് 20 മുതൽ 30 ലക്ഷം രൂപവരെയാണ്. ആഭരണങ്ങൾ, വിവാഹ വസ്ത്രങ്ങൾ, യാത്രകൾ എന്നിവയുടെ ചെലവ് ഉൾപ്പെടുത്താതെയാണിത്.

Tags: educationIndian weddingspendingIndian wedding industry
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies