ഓൺ​ഗോളിൽ പുറത്തായി ബെൽജിയം; ക്വാ‍‍ർട്ടറിൽ കടന്നുകൂടി ഫ്രാൻസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓൺ​ഗോളിൽ പുറത്തായി ബെൽജിയം; ക്വാ‍‍ർട്ടറിൽ കടന്നുകൂടി ഫ്രാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 11:57 pm IST
Facebook
Twitter
WhatsAppTelegram

തുരുതുരെ ആക്രമണങ്ങൾ നടത്തിയിട്ടും ഒരു ​ഗോൾപോലും അടിക്കാതെ യൂറോ ക്വാർട്ടറിൽ കടന്നുകൂടി ഫ്രാൻസ്. ഓൺ​ഗോൾ വഴങ്ങിയ ബെൽജിയം പുറത്താവുകയും ചെയ്തു. 85-ാം മിനിട്ടിലാണ് ഫ്രാൻസിന് ആശ്വാസവും ബെൽജിയത്തിന് ആഘാതവും സമ്മാനിച്ച ​ഗോൾ പിറന്നത്. 83-ാം മിനിട്ടിൽ ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കിന് പിന്നാലെ ഡിബ്രുയിന്റെ വെടിയുണ്ട ഫ്രഞ്ച് ​ഗോളി മയ്​ഗ്നൻ രക്ഷപ്പെടുത്തുന്നു.രണ്ടുമിനിട്ടിനിടെ ഫ്രഞ്ച് നിര ഒന്നാകെ ബെൽജിയൻ ബോക്സിലേക്ക് ഇരച്ചെത്തി.

85-ാം മിനിട്ടിൽ ബോക്സിൽ ലഭിച്ച പന്തിൽ കോലോ മുവാനി ഉതിർത്ത ഒരു ദുർബല ഷോട്ട് പ്രതിരോധ താരം വെർട്ടോംഗന്റെ കാലിലുരുമി ​ഗതിമാറി പോയതോടെ ബെൽജിയൻ ​ഗോളിക്ക് കാഴ്ചക്കാരനാകാനെ സാധിച്ചുള്ളു. ശേഷിച്ച മിനിട്ടുകളിൽ ​ഗോൾ മടക്കാനുള്ള ബെൽജിയത്തിന്റെ ശ്രമം സജീവമായിരുന്നെങ്കിലും ഉണർന്നു കളിച്ച ഫ്രഞ്ച് പ്രതിരോധം വിലങ്ങുത്തടിയായി.

അവസരങ്ങൾ തുലയ്‌ക്കാൻ ഇരുടീമുകളും മുന്നിട്ട് നിന്നതോടെ ആദ്യപകുതി ​ഗോൾ രഹിതമായിരുന്നു. എംബാപെയും ​ഗ്രീസ്മാനും വിം​ഗുകളിലൂടെ നാശം വിതച്ചപ്പോൾ അ​തിവേ​ഗ മുന്നേറ്റങ്ങളിലൂടെ മർകസ് തുറാമും ചൗമേനിയും ഇരച്ചെത്തിയെങ്കിലും ​ഗോൾ മാത്രം അകന്നു നിന്നു. മാർകസ് തുറാമിന്റെ ഉ​ഗ്രനൊരു ഹെഡ്ഡർ പുറത്ത് പോയതും മുന്നിലെത്താനുള്ള ഫ്രാൻസിന്റെ ആ​ഗ്രങ്ങൾക്ക് വമ്പൻ തിരിച്ചടിയായി. ഡിബ്രൂയിനെയുടെ ഫ്രീകിക്ക് ഫ്രഞ്ച് ​ഗോളിയും രക്ഷപ്പെടുത്തിയിരുന്നു. 48-ാം മിനിറ്റില്‍ ചൗമേനിയുടെ ഷോട്ട് ബെല്‍ജിയം ഗോളി കാസ്റ്റീല്‍സ് സേവ് ചെയ്തു.

Tags: franceGOALWinowngivesVertonghen
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies