മൂന്നേ മൂന്ന് മിനിറ്റ്; സ്വിച്ച് അമർത്തിയാൽ ഇലക്ട്രിക് ഓട്ടോ സ്കൂട്ടറായി മാറും! വിപ്ലവത്തിനൊരുങ്ങുന്ന ക്വാർക്ക് 1-ന് കേന്ദ്രത്തിൻ്റെ പച്ചക്കൊടി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നേ മൂന്ന് മിനിറ്റ്; സ്വിച്ച് അമർത്തിയാൽ ഇലക്ട്രിക് ഓട്ടോ സ്കൂട്ടറായി മാറും! വിപ്ലവത്തിനൊരുങ്ങുന്ന ക്വാർക്ക് 1-ന് കേന്ദ്രത്തിന്റെ പച്ചക്കൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 10:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂടിച്ചേർന്ന പുതിയ തരം വാഹന കാറ്റ​ഗറിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദ​ഗതി വരുത്തി. ‘എൽ2-5’ എന്ന പുതിയ വിഭാ​ഗത്തിലാണ് ഇത്തരം വാഹനങ്ങളെ പരി​ഗണിക്കുക. ഒരേ വാഹനം സ്കൂട്ടറായും ഓട്ടോയായും ഉപയോ​ഗിക്കാവുന്ന ആശയം ഹീറോ മോട്ടോ കോർപിന്റെ കീഴിലുള്ള ‘സർജ്’ എന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ചിരുന്നു. ക്വാർക്ക് 1 എന്ന വാഹനവും പുറത്തിറക്കിയിരുന്നു. ഈ വാഹനം ഇനി റോഡിലിറക്കാം.

ഇലക്ട്രിക് ഓട്ടോയുടെ രൂപത്തിലിറങ്ങി, ഒരു സ്വിച്ച് അമർത്തിയാൽ ഓട്ടോയിൽ നിന്ന് സ്കൂട്ടർ ഇറങ്ങി വരും. ഓട്ടോയുടെ ബാക്കി ബാ​ഗം ചാർജിം​ഗിന് കുത്തിയിട്ട് സ്കൂട്ടർ ഓടിച്ച് പോകാം. സ്കൂട്ടറിനും പ്രത്യേക ബാറ്ററി പായ്‌ക്കുണ്ട്. തിരികെ വന്ന് സ്കൂട്ടർ കയറ്റി വച്ച് സ്വിച്ച് അമർത്തിയാൽ വീണ്ടും ഓട്ടോയായി. ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ മൂന്ന് മിനിറ്റ് മതി.

പാസഞ്ചർ, പിക്കപ്പ് അടക്കം നാല് മോഡലുകളുണ്ട്. സ്കൂട്ടറിനും ഓട്ടോയ്‌ക്കും ഒരേ രജിസ്ട്രേഷൻ നമ്പറാണ് ഉണ്ടാവുക. സ്കൂട്ടറിന് 60 കിലോമീറ്ററാണ് പരമാവധി വേ​ഗം. ഓട്ടോയായാണ് ഓടുന്നതെങ്കിൽ ഇത് 45 കിലോമീറ്ററാകും. 2020-ലാണ് ഹീറോ ക്വാർക്ക് 1 എന്ന പേരിൽ വാഹനം പുറത്തിറക്കിയത്. വില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഹീറോ മോട്ടോകോർപ്പിന്റെ M360, AMSEP (അഡ്വാൻസ്‌ഡ് മോഡുലാർ സ്‌കേലബിൾ ഇലക്‌ട്രിക് പവർട്രെയിൻ) സാങ്കേതികവിദ്യയാണ് ക്വാർക്ക് 1-ന് കരുത്തേകുന്നത്. പിൻചക്രം പിൻവലിക്കാവുന്ന ഇൻ്റർചേഞ്ച് മെക്കാനിസവും സജ്ജീകരിച്ചിരിക്കുന്നു. ജിപിഎസ്, ബാറ്ററി എസ്ഒസിയുടെ തത്സമയ നിരീക്ഷണം, ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകളും ഓട്ടോസ്കൂട്ടറിനുണ്ട്. റോഡുകളിലെ വാഹന സാന്ദ്രത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാർക്ക് 1 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

Tags: FEATURED2Hero Motocorp
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies