വാ​​ഗമൺ ട്രിപ്പിൽ മിസ്സാക്കല്ലേ, പാൽ പോലെ പതഞ്ഞൊഴുകുന്ന പാലൊഴുകും പാറയെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാ​​ഗമൺ ട്രിപ്പിൽ മിസ്സാക്കല്ലേ, പാൽ പോലെ പതഞ്ഞൊഴുകുന്ന പാലൊഴുകും പാറയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:11 pm IST
FacebookTwitterWhatsAppTelegram

രണ്ട് മലകൾകളെ രണ്ടായി പിളർത്തുന്ന മനോഹരമായൊരു വെള്ളച്ചാട്ടം. ഒറ്റ നോട്ടത്തിൽ പാൽ പതഞ്ഞൊഴുകും പോലെ തോന്നും. കണ്ണിനും മനസിനും കുളിർ‌മയേകുന്ന കാലാവസ്ഥയും പ്രകൃതിയും. മഴക്കാലത്ത് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് മികച്ചയിടം. മഞ്ഞ് മൂടി കിടക്കുന്ന മലയിലൂടെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം കാണണമെങ്കിൽ ഇടുക്കിയിലേക്ക് വണ്ടി കയറണം.

സഞ്ചാരികളുടെ പ്രിയ ഇടമായ വാ​ഗമണ്ണിലാണ് അധികമാർക്കും അറിയാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വാ​ഗമൺ ന​ഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ പാലൊഴുകും പാറയിലാണ് അതി മനോഹരമായ ഈ കാഴ്ച സമ്മാനിക്കുന്ന വെള്ളച്ചാട്ടമുള്ളത്.

വാ​ഗമണ്ണിൽ നിന്ന് പൈൻവാലിയിലേക്കുള്ള വഴിയിൽ നിന്ന് വലത്തേക്ക് തിരിയണം. ഈ വഴിയെ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പാലൊഴുകും പാറയിലെ വിസ്മയ കാഴ്ച കാണാം. തേയിലത്തോട്ടങ്ങളും കുന്നുകളുമുള്ള പ്രദേശത്തിലൂടെയാണ് യാത്ര. അതുകൊണ്ട് തന്നെ പാലൊഴുകും പാറയിലേക്കുള്ള യാത്ര തീർച്ചയായും നവ്യാനുഭവമേകും.

വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ സഞ്ചാരികൾക്ക് അനുമതിയില്ലെങ്കിലും ഇതിനടുത്ത് ട്രെക്കിം​ഗിന് സൗകര്യമുണ്ട്. ചെറു കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയായി കല്ലിട്ട വഴിയിലൂടെ മഴ നനഞ്ഞുള്ള യാത്ര നിങ്ങൾ ഉറപ്പായും ഇഷ്ടപ്പെട്ടും.

Tags: Idukkivagamonപാലൊഴുകും പാറpalozhukum para waterfalls
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies