ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

മുരളി ഗോപിക്കെതിരെയും അദ്ദേഹത്തിന്റെ സിനിമകൾക്ക് എതിരെയും ഇടത് -ഇസ്ലാമിസ്റ്റുകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത്, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹൈന്ദവ ചിന്തകൾ ഉയർത്തിക്കാണിക്കുന്നു എന്നതായിരുന്നു പലരെയും ചൊടിപ്പിച്ചത്. അതിനെ നേരിട്ട് വിമർശിച്ചാൽ ഒരു പക്ഷേ പ്രശ്നമാകും എന്നതിനാൽ, ആർഎസ്എസ് പോലുള്ള സംഘടനകളുടെ മേൽ ചാരിയാണ് മുരളി ഗോപിയെ ഇക്കൂട്ടർ ആക്രമിച്ചത്. ആർഎസ്എസ് ശാഖ കാണിക്കുന്നു എന്നതിന്റെ പേരിൽ മുരളി ഗോപി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിലുള്ള തന്റെ നിലപാടുകൾ മുരളി ഗോപി വ്യക്തമാക്കിയത്.

“അസഹിഷ്ണുതക്കെതിരെ സംസാരിക്കുന്നവർ വരെ അസഹിഷ്ണുതരാകുന്നു എന്നതാണ് സത്യം. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിൽ ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു. ആർഎസ്എസ് ശാഖ കാണിച്ചാൽ എങ്ങനെയാണ് അത് ശാഖാ സിനിമ ആകുന്നത്. ശാഖ കാണിക്കാനേ പാടില്ല എന്നു പറയുന്നതിനെ ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഞാനൊരു ജനാധിപത്യ രാഷ്‌ട്രത്തിലാണ് ജീവിക്കുന്നത്. ഞാൻ ഒരുപാട് കണ്ടിട്ടുള്ള ഒന്നാണ് ആർഎസ്എസിന്റെ ശാഖ. എന്തുകൊണ്ട് ഇത് സിനിമയിൽ കാണിക്കുന്നില്ല എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്”.

“അന്ന് സിനിമയിൽ ശാഖ കാണിച്ചതിന് വലിയ എതിർപ്പുകൾ വന്നു. ഞാൻ കാണിച്ചു, ഇനിയും കാണിക്കും. അവരെ മാറ്റി നിർത്തിയോ, മനുഷ്യരായി കണക്കാക്കാതെയോ അല്ല വിമർശിക്കേണ്ടത്. എതിർപ്പ് ഉണ്ടെങ്കിൽ പോലും അവരെ ബഹുമാനിക്കാതെ ഞാൻ എതിർക്കില്ല. ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കണമെങ്കിൽ ഇത് കാണിക്കാതിരുന്നേ പറ്റൂ എന്നു പറഞ്ഞാലും ഞാൻ ആ വഴി പോകില്ല”-മുരളി ഗോപി പറഞ്ഞു.

Tags: LusiferCPMRSSmalayalam film starsmurali gopiEe aduthakalathu
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies