നരേന്ദ്ര മോദി സർക്കാരിന്റെ ബിസിനസ് നയങ്ങളെ പുകഴ്ത്തി യുഎൻ റിപ്പോർട്ട്; 'ബിആർഎസ്ആറിന്' പ്രത്യേക പരാമർശം; ഭാരതത്തിന്റെ സുസ്ഥിര വ്യവസായത്തിന് കയ്യടി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദി സർക്കാരിന്റെ ബിസിനസ് നയങ്ങളെ പുകഴ്‌ത്തി യുഎൻ റിപ്പോർട്ട്; ‘ബിആർഎസ്ആറിന്’ പ്രത്യേക പരാമർശം; ഭാരതത്തിന്റെ സുസ്ഥിര വ്യവസായത്തിന് കയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ബിസിനസ് നയങ്ങളെ പ്രശംസിച്ച് ഐക്യരാഷ്‌ട്ര സഭ. നിക്ഷേപം നടത്താൻ അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും സുസ്ഥിര വളർച്ചയിലും വികസനത്തിലുമാണ് ഊന്നൽ നൽകുന്നതെന്നും ‘മനുഷ്യാവകാശങ്ങളും അന്തർദേശീയ കോർപ്പറേഷനുകളും മറ്റ് ബിസിനസ്സ് സംരംഭങ്ങളും’ എന്ന വിഷയത്തിൽ വർക്കിംഗ് ഗ്രൂപ്പ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഭാരതത്തിന്റെ മികവ് പരാമർശിക്കുന്നത്.

വൻകിട ബിസിനസുകൾക്കുള്ള നിർബന്ധിത ചട്ടക്കൂടായ ബിസിനസ്സ് റെസ്‌പോൺസിബിലിറ്റി ആൻഡ് സസ്റ്റൈനബിലിറ്റി റിപ്പോർട്ടിംഗിനെ (ബിആർഎസ്ആർ) (Business Responsibility and Sustainability Reporting) റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെ മാനിച്ച് കൊണ്ടും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുമാണ് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ഓരോ ബിസിനസും തുടങ്ങുന്നതെന്നും ഏറെ അഭിനന്ദാർഹമാണ് ഇതെന്നുമാണ് റിപ്പോർട്ടിലുള്ളത്.

ബിആർഎസ്ആർ സംരംഭത്തിന് ലഭിച്ച അംഗീകാരത്തിന് ഇന്ത്യ അഭിനന്ദനം അറിയിച്ചു. മനുഷ്യാവകാശ തത്വങ്ങൾ പാലിക്കുന്നതിൽ കോർപ്പറേഷനുകളുടെയും ധനകാര്യ സ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ടെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ സുമൻ സോങ്കർ പറഞ്ഞു. പണമയക്കാനുള്ള ചെലവ് കുറയ്‌ക്കുന്നത് പരി​ഗണിക്കണമെന്ന് യുഎന്നിന്റെ വർക്കിംഗ് ഗ്രൂപ്പിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. പണമയയ്‌ക്കൽ ചെലവ് കുറയ്‌ക്കുന്നത് ദരിദ്രർക്ക് ഗണ്യമായ സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കാനും ദാരിദ്ര്യ നിർമാർജനത്തിനും അനൗപചാരിക സാമ്പത്തിക ഇടപാടുകൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യാണ് ബിആർഎസ്ആർ ചട്ടക്കൂടിന് പുറകിൽ. സുസ്ഥിരവും ഉത്തരവാദിത്തപൂർവവുമായ ബിസിനസ്സ് സമ്പ്രദായങ്ങളെ കോർപ്പറേറ്റ് പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ‌

Tags: BRSR initiative
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies