ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ നിറം; കിരീടവുമായെത്തിയ താരങ്ങളെ വരവേറ്റത് ചോക്ലേറ്റിൽ തീർത്ത ലോകകപ്പ്
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ നിറം; കിരീടവുമായെത്തിയ താരങ്ങളെ വരവേറ്റത് ചോക്ലേറ്റിൽ തീർത്ത ലോകകപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 09:36 am IST
FacebookTwitterWhatsAppTelegram

ചെറിയൊരു ചാറ്റൽ മഴ, ഡൽഹി വിമാനത്താവളത്തിന് ചുറ്റും വൻ ജനാവലി! പുലർച്ച മുതൽ കാത്തു നിന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ ജന്മനാടണഞ്ഞു. സിആർപിഎഫ് തീർത്ത സുരക്ഷാ വലയത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ നടന്നുനീങ്ങുമ്പോൾ ഏന്തിയും വലിഞ്ഞും നോക്കിയ ജനങ്ങൾക്കായി, രോഹിത് ശർമ്മ തന്റെ കൈകളിൽ ഇരുന്ന വിശ്വകിരീടം ഉയർത്തിപിടിച്ചു. 17 വർഷങ്ങൾക്ക് ശേഷം ടി20 ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്കെത്തിയിരിക്കുന്നു! ആവേശ്വജ്ജലമായ സ്വീകരണം നൽകി ആരാധകർ ടീമിനെ വരവേറ്റു. ഇപ്പോൾ ടീമിന് പ്രൗഢഗംഭീര സ്വീകരണം നൽകിയിരിക്കുകയാണ് ഐടിസി മൗര്യ ഹോട്ടലും.

ലോകകപ്പിന്റെ മാതൃകയിലുള്ള കേക്കും, ത്രിവർണപതാകയുടെ നിറത്തിലുള്ള പാനീയങ്ങളും മധുരപലഹാരങ്ങളും മറ്റും ഒരുക്കിയാണ് താരങ്ങളെ, ഐടിസി മൗര്യ ഹോട്ടൽ മാനേജ്‌മെന്റ് വരവേറ്റത്. ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയുടെ നിറമാണ് കേക്കിന് നൽകിയിരിക്കുന്നത്. ഇതിന് മുകളിലായി നിർമിച്ച ലോകകപ്പ് ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയതാണ്. ലോകകപ്പിന്റെ അതേ നിറവും ചോക്ലേറ്റ് ട്രോഫിക്ക് നൽകിയിട്ടുണ്ട്. ഇത് ഇന്ത്യൻ ടീമിനായി ഹോട്ടൽ നൽകുന്ന സ്വീകരണമാണെന്നും ഇതിന് ശേഷം ടീമിന് പ്രഭാതഭക്ഷണവും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ടെന്നും ഐടിസി മൗര്യ ഷെഫ് ശിവനീത് പഹോജ പറഞ്ഞു.

‘ കൺഗ്രാജുലേഷൻ ബിഗ് വിന്നേഴ്‌സ്’ എന്ന് കേക്കിൽ എഴുതിയിരിക്കുന്നത് കാണാം. ഇതിൽ തന്നെ വൈറ്റ് ചോക്ലേറ്റ് കൊണ്ട് നിർമിച്ച രണ്ട് ചെറിയ ബാറ്റും ബോളുമുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങളും ഹോട്ടലിൽ എത്തിയിരുന്നു. മൗര്യ ഹോട്ടലിലെ വിശ്രമത്തിന് ശേഷം ഇന്ന് 10 മണിയോടെ താരങ്ങൾ പ്രധാനമന്ത്രിയുടെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

Tags: crickett20India
ShareTweetSendShare

More News from this section

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

Latest News

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

കനത്ത മഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി, 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies