തടി വെക്കാൻ മാത്രമല്ല, കുറയ്ക്കാനും നിലക്കടല; കഴിക്കേണ്ടത് ഇങ്ങനെയാണ്; ഈ ട്രിക്കും ​ഗുണങ്ങളും അറിഞ്ഞ് വയ്ക്കൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തടി വെക്കാൻ മാത്രമല്ല, കുറയ്‌ക്കാനും നിലക്കടല; കഴിക്കേണ്ടത് ഇങ്ങനെയാണ്; ഈ ട്രിക്കും ​ഗുണങ്ങളും അറിഞ്ഞ് വയ്‌ക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 03:11 pm IST
FacebookTwitterWhatsAppTelegram

പോഷക സമ്പന്നമാണ് നിലക്കടല. പാവങ്ങളുടെ നട്സ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വറുത്ത നിലക്കടല കൊറിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോ​ഗ്യത്തിനേകുന്ന ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ‌അവയിൽ ചിലത് ഇതാ..

ശരീരഭാരം നിയന്ത്രിക്കാൻ

നിലക്കടല കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമെന്ന് കരുതി പലരും കപ്പലണ്ടിയെ അകറ്റി നിർത്തുന്നു. എന്നാൽ കുതിർത്ത നിലക്കടല കഴിച്ചാൽ ശരീരഭാരം കുറയുമെന്നതാണ് വാസ്തവം. പെട്ടെന്ന് വയർ നിറഞ്ഞത് പോലെ തോന്നിച്ച് വിശപ്പിനെ നിയന്ത്രിക്കാൻ നിലക്കടലയ്‌ക്ക് കഴിയും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കുന്നതിനോടൊപ്പം ശരീരഭാരവും കുറയ്‌ക്കും.

ഹൃദയാരോ​ഗ്യത്തിന്

മോണോസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊഴുപ്പിന് കുറയ്‌ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു

കുറഞ്ഞ ​ഗ്ലൈസമിക് ഇൻഡെക്സാണ് കപ്പലണ്ടിക്കുള്ളത്. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികൾക്കും കഴിക്കാവുന്നതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഇതിലടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ ആരോ​ഗ്യത്തിന്

കുതിർത്ത നിലക്കടലയിൽ നിയാസിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നിയാസിൻ തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെയും ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെയും സഹായിക്കുന്നു.

ദഹനത്തെ സഹായിക്കുന്നു

നിലക്കടലിലെ നാരു‍കൾ കുടലുകൾക്ക് ​ഗുണം ചെയ്യുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങ‍ൾക്ക് നിലക്കടല കുതിർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

ചർമാരോഗ്യത്തിന് 

ആൻ്റി ഓക്സിഡൻ്റുകൾക്കൊപ്പം വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

റെസ്വെറാട്രോൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതുവഴി വിട്ടുമാറാത്ത രോ​ഗങ്ങളുടെ സാധ്യത കുറയ്‌ക്കുന്നു.

തലേന്ന് വെള്ളത്തിലിട്ട് വച്ച് കുതിർ‌ന്ന നിലക്കടല രാവിലെ തൊലി കളഞ്ഞ് വെറുവയറ്റിൽ കഴിക്കാവുന്നതാണ്. അമിതമായി കഴിച്ചാൽ ശരീരത്തിന് ദോഷം ചെയ്യും. ​ഗ്യാസ് പ്രശ്നങ്ങൾക്കും നെഞ്ചരിച്ചിലിനും ഇത് കാരണമാകും. മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

Tags: PeanutGround nut
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies