വരലക്ഷ്മി ശരത്കുമാർ ഇനി നിക്കോളായ് സച്ച്‌ദേവിന് സ്വന്തം; അത്യാഡംബര വിവാഹം നടന്നത് തായ്ലൻഡിൽ: സിനിമാ താരങ്ങൾക്കായി റിസ്പഷൻ ചെന്നൈയിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വരലക്ഷ്മി ശരത്കുമാർ ഇനി നിക്കോളായ് സച്ച്‌ദേവിന് സ്വന്തം; അത്യാഡംബര വിവാഹം നടന്നത് തായ്ലൻഡിൽ: സിനിമാ താരങ്ങൾക്കായി റിസ്പഷൻ ചെന്നൈയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ വിവാഹിതയായി. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ചിദേവുമായുള്ള വിവാഹം തായ്ലൻഡിൽ വച്ചായിരുന്നു നടന്നത്. ജൂലൈ 2-നായിരുന്നു തായ്ലൻഡിൽ വച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിം​​ഗ് നടന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള വിവാഹ സത്ക്കാരവും നടന്നു. ചെന്നെയിൽ നടന്ന വിവാഹ റിസപ്ഷനിൽ ലിസി, ശോഭന, ഖുശ്ബു, രജനീകാന്ത്, തൃഷ, നന്ദമൂരി ബാലകൃഷ്ണ, എആര്‍ റഹ്‌മാന്‍, മണിരത്‌നം, സുരേഷ് ഗോപി, ജാക്കി ഷ്‌റോഫ്, സുഹാസിനി, അറ്റ്‌ലീ, പ്രഭുദേവ, വിജയ് ആന്റണി, രമ്യകൃഷ്ണ, വിജയ് ആന്റണി, ബാല, ജീവ, ഐശ്വര്യ രജനീകാന്ത്, വിഷ്ണു വിശാൽ, സന്ദീപ് കിഷൻ, ലക്ഷ്മി മഞ്ചു,സിദ്ധാർത്ഥ്,ഉദയനിധി സ്റ്റാലിൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു. റിസപ്ഷനെത്തിയ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

റിസപ്ഷനിൽ ​​ഗ്രേപ്പ് നിറത്തിലെ ലഹങ്കയായിരുന്നു വരലക്ഷ്മിയുടെ വസ്ത്രം. ഇതിനോടൊപ്പം വജ്രാഭരണങ്ങളുമായിരുന്നു വരലക്ഷ്മി ധരിച്ചിരുന്നത്. ​ഗ്രേപ്പും കറുപ്പും ഇടകലർന്ന ഷർവാണിയായിരുന്നു നിക്കോളായ് ധരിച്ചത്. തായ്‌ലൻഡിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇതിന് മുമ്പ് വരലക്ഷ്മിയുടെയും നിക്കോളയുടെയും ഹൽദിയുടെയും സം​ഗീത് ചടങ്ങിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു.

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വരലക്ഷ്മിയും നിക്കോളോയ് സച്ചിദേവും ഔദ്യോ​ഗികമായി വിവാഹിതരാകാൻ തീരുമാനിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഒരു ആർട്ട് ഗ്യാലറി ഉടമയാണ് നിക്കോളായ്. മാർച്ച് ഒന്നിനായിരുന്നു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ശരത്കുമാറിന്റെയും ആദ്യഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി, പൂജയാണ് ഇളയമകൾ. പിന്നീട് ശരത്കുമാർ രാധികയെ വിവാഹം കഴിക്കുകയായിരുന്നു.

Tags: SUBVARALAKSHMI SARATHKUMARActor Sarathkumar
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies