പരീക്ഷയിൽ മാർക്കില്ലേ? ഇരിക്കുന്ന ഹാളിനാണ് കുഴപ്പം! പുതിയ കണ്ടെത്തൽ ഇങ്ങനെ.. പരീക്ഷാ രീതികൾ തന്നെ പൊളിച്ചെഴുതേണ്ടി വരുമോ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരീക്ഷയിൽ മാർക്കില്ലേ? ഇരിക്കുന്ന ഹാളിനാണ് കുഴപ്പം! പുതിയ കണ്ടെത്തൽ ഇങ്ങനെ.. പരീക്ഷാ രീതികൾ തന്നെ പൊളിച്ചെഴുതേണ്ടി വരുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

എന്തൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ചോദിക്കുന്ന ‌ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമെഴുതിയാൽ മാത്രമേ പരീക്ഷയിൽ പാസാകൂ. പുസ്തകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടുണ്ടെങ്കിലും പലരും പരീക്ഷാ ഹാളിൽ കയറുന്നതോടെ  പരിഭ്രാന്തരാകുന്നത് പതിവ് കാഴ്ചയാണ്. അതോടെയെല്ലാം താളം തെറ്റും. അറിയാവുന്ന ചോദ്യത്തിന് പോലും ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് പരാതി പറഞ്ഞ് പരീക്ഷാ ഹാൾ വിടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ പാഠങ്ങൾ മനഃപാഠം ആക്കുന്നതും എഴുന്നതും മാത്രമല്ല, പരീക്ഷ എഴുതാനിരിക്കുന്ന ഹാളും ചുറ്റുപാടും പരീക്ഷ എഴുത്തിനെയും മാർക്കിനെയും ബാധിക്കുമെന്ന് പറഞ്ഞാലോ?

സൗത്ത് ഓസ്‌ട്രേലിയൻ സർവകലാശാലയും ഡീക്കിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ​ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. പരീക്ഷാ കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഉയരവും പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2011 മുതൽ 2019 വരെ ഓസ്ട്രേലിയൻ സർവകലാശാലയിലെ 15,400 ബിരുദ വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. ഉയർന്ന മേൽക്കൂരയുള്ള ഹാളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് കുറഞ്ഞതായി ​ഗവേഷകസംഘം കണ്ടെത്തി.

ഹാളിലിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, താപനില, വായു നിലവാരത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ തലച്ചോറിനെയും ശരീരത്തെയും ബാധിക്കും. ഇത് പരീ​ക്ഷയിലെ പ്രകടനത്തെയും കാര്യമായി ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇസബെല്ല ബോവർ പറഞ്ഞു. വെർച്വൽ റിയാലിറ്റി ടെസ്റ്റുകളും പഠനത്തിനായി ഉപയോ​ഗിച്ചിരുന്നു. തലയോട്ടിയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് തലച്ചോറിന്റെ പ്രതികരണങ്ങളെ പഠിച്ചു. വിവിധ മുറികളിലായിരിക്കുമ്പോൾ ഹൃദയമിടിപ്പും പരിശോധിച്ചു.

ബുദ്ധിമുട്ടേറിയ ജോലി ചെയ്യുമ്പോൾ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവോ, അതുപോലെയാണ് വലിയ മുറികളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ മസ്തിഷ്കം പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് പഠനം ആഗോള തലത്തിൽ വ്യാപിക്കാനുള്ള ശ്രമത്തിലാണ് ​ഗവേഷകസംഘം. ഇസബെല്ല ബോവറിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകൾ ശരിയാണെങ്കിൽ പരീക്ഷാ സംവിധാനങ്ങൾ തന്നെ പൊളിച്ചെഴുതേണ്ടി വരുമെന്ന് തീർച്ച.

Tags: EXAM HALLperformance in examsUniversity of South AustraliaDeakin University
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies