രാഹുലിന്റെ കള്ളം തുറന്നുകാട്ടി അഗ്നിവീറിന്റെ കുടുംബവും; സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെന്ന് അജയ് കുമാറിന്റെ പിതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ കള്ളം തുറന്നുകാട്ടി അഗ്നിവീറിന്റെ കുടുംബവും; സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെന്ന് അജയ് കുമാറിന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 05:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന രാഹുലിന്റെ വാദങ്ങൾ തള്ളി അഗ്നിവീർ അജയ് കുമാറിന്റെ കുടുംബം. സൈന്യത്തിൽ നിന്ന് 98 ലക്ഷം രൂപ സഹായധനം ലഭിച്ചതായി വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്റെ പിതാവ് ചരൺജിത് സിംഗ് പറഞ്ഞു. അഗ്നിവീറുകളെ കേന്ദ്രസർക്കാർ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുകയാണെന്നുംകൊല്ലപ്പെട്ട സൈനികന് നഷ്ടപരിഹാരമോ രക്തസാക്ഷി പദവിയോ നൽകിയില്ലെന്നും രാഹുൽ ലോക്‌സഭയിൽ ആരോപിച്ചിരുന്നു. ഈ വാദത്തെ തള്ളിക്കൊണ്ടാണ് അഗ്നിവീറിന്റെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

‘ സൈന്യത്തിൽ നിന്ന് രണ്ട് ഘട്ടമായാണ് 98 ലക്ഷം രൂപ ലഭിച്ചത്. പൊലീസ് നടപടികൾക്ക് ശേഷം ഉടൻ തന്നെ സൈന്യം എക്‌സ്‌ഗ്രേഷ്യയുൾപ്പെടെയുള്ള 67 ലക്ഷം രൂപ നൽകുമെന്ന് ഉറപ്പുണ്ട്. എന്റെ ഏകമകനായിരുന്നു അജയ്. ബാക്കി ആറുപേരും പെൺമക്കളാണ്. ഇവരിൽ നാല് പേർ വിവാഹിതരാണ്. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ ഇളയ മകൾ അഞ്ജലി ദേവിക്ക് ആശ്രിത നിയമനം ലഭിക്കും. സൈനിക കുപ്പായമിടണമെന്നത് അജയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ രാജ്യത്തിനും കുടുംബത്തിനും വേണ്ടി അവൻ ജീവൻ ബലിയർപ്പിച്ചിരിക്കുകയാണ്. മകനെ നഷ്ടപ്പെട്ട വേദനയിൽ കഴിയുകയാണ് അവന്റെ അമ്മ മഞ്ജിത് കൗർ.”-അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സൈന്യവും രംഗത്തെത്തിയിരുന്നു. അഗ്‌നിവീർ അജയ് കുമാറിന്റെ ത്യാഗത്തെ സൈന്യം പ്രണമിക്കുന്നു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. അജയ്യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നൽകി. അഗ്‌നിവീർ പദ്ധതിയുടെ വ്യവസ്ഥകളനുസരിച്ച് ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്‌ഗ്രേഷ്യയും മറ്റാനുകൂല്യങ്ങളും, പൊലീസ് പരിശോധനയ്‌ക്ക് ശേഷം ഉടൻ നൽകും. 1.65 കോടി രൂപയാണ് കുടുംബത്തിനു ലഭിക്കുക. വീരമൃത്യു വരിച്ച സൈനികനുള്ള നഷ്ടപരിഹാരം അഗ്‌നിവീർ ഉൾപ്പെടെ എല്ലാ സൈനികരുടെയും ബന്ധുക്കൾക്ക് ഏറ്റവും വേഗം കൊടുക്കുന്നത് ഉറപ്പാക്കുന്നുണ്ടെന്ന് സൈന്യം കൂട്ടിച്ചേർത്തു.

Tags: fatherAgniveerreceivedAjay Kumar98 lakh from Army
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies