പശുവിനെ അഴിച്ച് കെട്ടുന്ന രം​ഗമല്ല ചെയ്തത്; നായകനായാണ് അഭിനയിച്ചത്; സത്യന്റെ മകന് 'അമ്മ'യിൽ അം​ഗത്വം പാടില്ലേ; മറുപടി വേണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പശുവിനെ അഴിച്ച് കെട്ടുന്ന രം​ഗമല്ല ചെയ്തത്; നായകനായാണ് അഭിനയിച്ചത്; സത്യന്റെ മകന് ‘അമ്മ’യിൽ അം​ഗത്വം പാടില്ലേ; മറുപടി വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

നാല് സിനിമകളിൽ അഭിനയിച്ചെങ്കിലും തനിക്ക് അം​ഗത്വം തരാൻ അമ്മ സംഘടന തയ്യാറായില്ലെന്ന് അനശ്വര നടൻ സത്യന്റെ മകന്റെ വെളിപ്പെടുത്തൽ. ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് മെമ്പർഷിപ്പിനുള്ള അപേക്ഷ വർഷങ്ങൾക്ക് മുമ്പ് ഇമെയിൽ ചെയ്തിരുന്നെങ്കിലും അതിന് മറുപടി തരാൻ പോലും അവർ തയ്യാറായില്ലെന്നും സതീഷ് സത്യൻ കുറ്റപ്പെടുത്തി. നാല് സിനിമയിൽ അ​ഭിനയിച്ച സതീഷ് സത്യൻ കണ്ണിന് കാഴ്ച നഷ്ടമായതിനെ തുടർന്നാണ് അഭിനയം ഉപേക്ഷിച്ചത്.

” മലയാള സിനിമ കുടുംബത്തിലെ അം​ഗമാകണമെന്ന ആ​ഗ്രഹത്തോടെയാണ് അമ്മയിൽ മെമ്പർഷിപ്പിന് അപേക്ഷിച്ചത്. ഇടവേള ബാബുവാണ് മെയിൽ അയക്കാൻ പറ‍ഞ്ഞത്.
കൈനീട്ടമോ മറ്റ് സാമ്പത്തിക സഹായമോ ഒരിക്കലും ആവശ്യമില്ലെന്ന് മെയിലിൽ സൂചിപ്പിക്കുകയും ചെയ്തു. പിന്നിട് ഇടവേള ബാബുവിനോട് ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ ഒഴിവാക്കുന്ന തരത്തിലാണ് സംസാരിച്ചത്. ചേട്ടൻ ഇപ്പോൾ നടനല്ലല്ലോ, അതുകൊണ്ട് അത് നടക്കില്ല. ചേട്ടന് മെമ്പർഷിപ്പ് തന്നാൽ ഒരുപാട് പേര് ഇതുംപറഞ്ഞ് അപേക്ഷ തരും, അത് ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും ബാബു പറഞ്ഞു”.

“ഇന്ന് സംഘടനയിൽ കാണുന്ന പല ആളുകൾക്കും അഭിനയം നിർത്തിയതിന് ശേഷമാണ് അം​ഗത്വം നൽകിയത്. അവരുടെ പേര് എന്നക്കൊണ്ട് പറയിക്കരുത്. ഞാൻ സിനിമയിൽ പശുവിനെ അഴിച്ച് കെട്ടുന്ന രം​ഗമല്ല ചെയ്തത്. നായകനായാണ് അഭിനയിച്ചത്. സത്യനെന്ന മഹാനടന്റെ മകൻ ആയതു കൊണ്ടും സത്യന്റെ മലയാള സിനിമയക്കുള്ള സംഭാവനകൾ പരി​ഗണിച്ചും ഓണററി മെമ്പർഷിപ്പെങ്കിലും നൽകണമായിരുന്നു. ഞാൻ കൊടുത്ത അപേക്ഷ മോഹൻലാലും മമ്മൂട്ടിയും അറിഞ്ഞുകാണും. ആദ്യമായാണ് ഇത് പൊതുമദ്ധ്യത്തിൽ പറയുന്നത്. പുതിയ ഭാരവാഹികളെങ്കിലും വ്യക്തമായ കാരണസഹിതം മറുപടി നൽകണമെന്നും” സതീഷ് സത്യൻ ആവശ്യപ്പെട്ടു.

Tags: actorSathyanSatheesh sathyan
ShareTweetSendShare

More News from this section

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies