മലയാളി ഫ്രം ഇന്ത്യ; ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യം; ലേബർ പാർട്ടിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളി ഫ്രം ഇന്ത്യ; ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യം; ലേബർ പാർട്ടിയുടെ പ്രതിനിധിയായി കോട്ടയം സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ബ്രിട്ടീഷ് പാർലമെന്റിൽ ചരിത്രമെഴുതി മലയാളി. കോട്ടയം കൈപ്പുഴ സ്വ​ദേശിയായ സോജൻ ജോസഫാണ് ആഷ്‌ഫോർഡ് സീറ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോ​ഗ്യ സർവീസിൽ മെന്റൽ ഹെൽത്ത് നേഴ്സിം​ഗ് മേധാവിയാണ് സോജൻ ജോസഫ്. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജൻ പിടിച്ചെടുത്തത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ തെരഞ്ഞെടുക്കപ്പെട്ടു. 650 അം​ഗ പാർലമെന്റിൽ 412-ഓളം സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി ഡാമിയൻ ഗ്രീനിനെതിരെയാണ് സോജൻ ജോസഫ് മത്സരിച്ചത്. ബെം​ഗളൂരുവിൽ നേഴ്സിം​ഗ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്.

2001-ലാണ് സോജൻ ജോസഫ് ലണ്ടനിലെത്തിയത്. ജോലിക്കിടയിലും സാമൂഹ്യ സേവനങ്ങൾക്കായി സമയം മാറ്റിവെച്ച സോജൻ 2015-ലാണ് ലേബർ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. 2021-ൽ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2023-ലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എയ്ൽസ്‌ഫോർഡ്, ഈസ്റ്റ് സ്റ്റോർ എന്നിവിടങ്ങളിൽ ലേബർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സോജൻ ജോസഫിന്റെ വിജയത്തിൽ അഭിമാനത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. ഒരു മലയാളി ലണ്ടനിൽ പോയി ജയിച്ചതിൽ ഈ രാജ്യത്തോടൊപ്പം ഞങ്ങളും ഒരുപാട് സന്തോഷിക്കുകയാണെന്ന് സോജൻ ജോസഫിന്റെ പിതാവ് പ്രതികരിച്ചു. കുട്ടിക്കാലം മുതൽ സാമൂഹ്യ സേവനങ്ങൾ ചെയ്യാൻ സോജന് താൽപ്പര്യമുണ്ടായിരുന്നെന്നും സോഷ്യലിസത്തെ മുൻനിർത്തി പ്രവർത്തിക്കുന്നതിനാലാണ് ലേബർ പാർട്ടിയോട് ചായ്വുണ്ടായതെന്നും വീട്ടുകാർ പറഞ്ഞു.

Tags: KottayamUK electionsAshford seatSojan Joseph
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies