നേതാവിന്റെ പുത്രന് എന്ത് നിയമം....; അനധിക‍ൃത പാർക്കിം​ഗ് ചോദ്യം ചെയ്ത ട്രാഫിക് വാർഡനെ പുറത്താക്കി; വാഹനത്തിലുണ്ടായിരുന്നത് ഭരണകക്ഷി കൗൺസിലറുടെ മകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേതാവിന്റെ പുത്രന് എന്ത് നിയമം….; അനധിക‍ൃത പാർക്കിം​ഗ് ചോദ്യം ചെയ്ത ട്രാഫിക് വാർഡനെ പുറത്താക്കി; വാഹനത്തിലുണ്ടായിരുന്നത് ഭരണകക്ഷി കൗൺസിലറുടെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 10:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത സ്ഥലത്ത് വാ​ഹനം പാർക്ക് ചെയ്ത ഭരണകക്ഷി നേതാവിന്റെ മകനെ തടഞ്ഞ ട്രാഫിക് വാർഡനെ പുറത്താക്കി. കുടുംബശ്രീ വഴി ജോലി ചെയ്യുന്ന കുറ്റിച്ചൽ സ്വദേശി ബിസി അരുണിനെയാണ് കാരണമില്ലാതെ ജോലിയിൽ നിന്ന് പുറത്താക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാ​ഹിത വിഭാ​ഗത്തിന് മുന്നിലാണ് നിയമം ലംഘിച്ചുകൊണ്ട് ഭരണകക്ഷി നേതാവിന്റെ മകൻ വാഹനം പാർക്ക് ചെയ്തത്.

കഴിഞ്ഞ മാസം 18-നാണ് സംഭവം നടന്നത്. ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തിയതോടെ ആംബുലൻസുകൾക്ക് തടസമുണ്ടായി. ഇതാണ് ട്രാഫിക് വാർഡനായ അരുൺ ചോദ്യം ചെയ്തത്. തുടർന്ന് വാക്കുതർക്കമുണ്ടാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ ആശുപത്രിയിലെ സെക്യൂരിറ്റി ഓഫിസിന് മുന്നിലെത്തി വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് അരുണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

ആശുപത്രി അധികൃതർ രേഖാമൂലം അറിയിപ്പ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് അരുൺ പറഞ്ഞു. ജില്ലാ ലേബർ ഓഫിസർ, മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷൻ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. താത്കാലിക ജീവനക്കാരനായ അരുണിന് ജോലിയുടെ കാലാവധി അവസാനിക്കാൻ മൂന്ന് മാസം ബാക്കി നിൽക്കെയാണ് പിരിച്ചുവിട്ടത്.

Tags: TRAFFICPARLKINGThiruvananathpuram
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies