കേരളത്തിലെ ആദ്യ ലിഫ്റ്റ്! ​​ഗ്രില്ലും ആണിയും മരം; ഇറ്റലിയിൽ നിന്ന് കൊണ്ടുവന്നത് 1940ൽ; വീണ്ടും ഉയരത്തിലേക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ആദ്യ ലിഫ്റ്റ്! ​​ഗ്രില്ലും ആണിയും മരം; ഇറ്റലിയിൽ നിന്ന് കൊണ്ടുവന്നത് 1940ൽ; വീണ്ടും ഉയരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 11:05 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ലിഫ്റ്റ് വീണ്ടും വീണ്ടും പ്രവർത്തനസജ്ജം. കവടിയാർ കൊട്ടാരത്തിലെ ലിഫ്റ്റാണ് വർഷങ്ങൾക്ക് ശേഷം ഉയരത്തിലേക്ക് കുതിച്ചത്. 1940 ൽ ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഇറ്റലിയിൽ നിന്നാണ് ലിഫ്റ്റ് എത്തിച്ചത്. കൊട്ടാരത്തിലെ വൈദ്യുതി സംവിധാനത്തിനുള്ള തകരാർ മൂലം ഏതാനും വർഷങ്ങളായി ഇത് പ്രവർത്തിച്ചിരുന്നില്ല.

വൈദ്യുതി പോലും അത്യപൂർവ്വമായ കാലത്താണ് കൊട്ടാരത്തിൽ ലിഫ്റ്റ് ഘടിപ്പിച്ചത്. ലിഫ്റ്റിന്റെ നിർമാതാക്കളായ സ്റ്റിൻ​ഗ്രർ കമ്പനിയുടെ മാർ​ഗനിർദേശ പ്രകാരം തിരുവിതാംകൂർ മരാമത്ത് വകുപ്പാണ് സ്ഥാപിച്ചത്. ബാലരാമപുരം ഭ​ഗവതിനട സ്വദേശിയായ തങ്കപ്പൻ ആചാരിയുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്. തുടർ അറ്റകുറ്റപ്പണിയും അദ്ദേഹം തന്നെയാണ് നടത്തിയത്.

​​ഗ്രില്ലുകളും അവ ഘടിപ്പാക്കാനുള്ള ആണിയും അടക്കം എല്ലാം മരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം മൂന്ന് പേർക്ക് കയറാം. ഒരാൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ലിഫ്റ്റിനുള്ളിൽ മുഖം നോക്കാനുള്ള കണ്ണാടിയും ഉണ്ട്. 100 മുറികളുള്ള കൊട്ടാരത്തിൽ ഒന്ന് രണ്ട് നിലകളെ ബന്ധിപ്പിച്ചാണ് ലിഫ്റ്റുള്ളത് . ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ലിഫ്റ്റ് വീണ്ടും പ്രവർത്തനസജ്ജമാക്കിയതെന്ന് അശ്വതി തിരുന്നാൾ ​ഗൗരിലക്ഷമി ഭായ് പറഞ്ഞു.

Tags: Kerala first liftKowadiar palaceWooden lift
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies