ആദ്യ സിനിമ കടത്തിലായി; അച്ഛന്റെ വസ്തു വിറ്റാണ് അത് വീട്ടിയത്: തുറന്നു പറഞ്ഞ് ധ്യാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യ സിനിമ കടത്തിലായി; അച്ഛന്റെ വസ്തു വിറ്റാണ് അത് വീട്ടിയത്: തുറന്നു പറഞ്ഞ് ധ്യാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രമായിരുന്നു ‘ലവ് ആക്ഷൻ ഡ്രാമ’. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലായിരുന്നു. വിശാഖ് സുബ്രഹ്മണ്യവും അജു വർ​ഗീസും ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.

സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും നിരവധി സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പ്രശ്നങ്ങളെ എങ്ങനെയാണ് തരണം ചെയ്തതെന്ന് തുറന്ന് പറയുകയാണ് ധ്യാൻ. ശ്രീനിവാസന്റെ ചെന്നൈയിലുള്ള വസ്തു വിറ്റാണ് പണം നൽകിയതെന്നാണ് ധ്യാൻ പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ചെന്നൈയിൽ അച്ഛന് ഭൂമി ഉണ്ടായിരുന്നു. പിന്നീടാണ് താമസം ഇങ്ങോട്ട് മാറ്റിയത്. അങ്ങനെ ആ സ്ഥലം വിൽക്കാമെന്നും തീരുമാനിച്ചു. ആ സ്ഥലം കച്ചവടമായി നിൽക്കുന്ന സമയത്താണ് ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ടിം​ഗും നടക്കുന്നത്. ചിത്രീകരണത്തിന്റെ ആവശ്യത്തിനായി പണവും ആവശ്യമായിരുന്നു. സിനിമ നിർമ്മിക്കുന്നതും നമ്മളാണ്. എങ്ങനെ പൈസ ഉണ്ടാക്കാൻ സാധിക്കുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാനും വിശാഖും.

പൈസ എങ്ങനെ ഉണ്ടാക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വിശാഖ് ഒരു വഴിയുണ്ടെന്ന് അറിയിച്ചത്. എവിടെന്നായാലും നീ വാങ്ങിച്ചോ, ബാക്കി നമുക്ക് പിന്നീട് നോക്കാമെന്നാണ് ഞാൻ പറഞ്ഞത്. പിറ്റേദിവസം തന്നെ അവൻ കാശ് ഒപ്പിച്ചു. ആ ഷെഡ്യൂൾ തീർത്തു. വീട്ടിലെത്തിയ ശേഷമാണ് അവൻ എന്നോട് പറയുന്നത് ആ കാശ് എന്റെ അച്ഛന്റേതായിരുന്നുവെന്ന്. ആ പുരയിടം വിറ്റ കാശിനാണ് ഞങ്ങളുടെ കടം വീട്ടിയത്. ചെറിയ കാര്യമല്ല അത്. അഭിനയിക്കാൻ വന്നതാണ്. അദ്ദേഹത്തിന്റെ കാശ് വാങ്ങിയിട്ടാണ് സെറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ചിലപ്പോൾ, ഞാനാണ് കാശ് ചോദിച്ചിരുന്നതെങ്കിൽ അച്ഛൻ തരില്ലായിരുന്നു.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: dhyan sreenivasanSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies