ഭാരം 25 ടൺ മാത്രം! സേനയ്ക്ക് കരുത്തേകാൻ സോരാവർ ലൈറ്റ് ടാങ്ക്; പർവതങ്ങളിൽ കുതിച്ചുകയറും, വെടിയുണ്ടകളെ കിലോമീറ്ററുകൾക്കപ്പുറമെത്തിക്കും; ആശങ്കയിൽ ചൈന
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരം 25 ടൺ മാത്രം! സേനയ്‌ക്ക് കരുത്തേകാൻ സോരാവർ ലൈറ്റ് ടാങ്ക്; പർവതങ്ങളിൽ കുതിച്ചുകയറും, വെടിയുണ്ടകളെ കിലോമീറ്ററുകൾക്കപ്പുറമെത്തിക്കും; ആശങ്കയിൽ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 05:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭർ ഭാരതത്തിലേക്കൊരു പൊൻതൂവൽ കൂടി. പർവതങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പ്രതിരോധം തീർക്കുന്ന ലൈറ്റ് ടാങ്കായ സോരാവറിന്റെ ആദ്യ പതിപ്പിന്റെ അനാച്ഛാദനം നടന്നു. ഡിആർഡിഒ മേധാവി സമീർ വി കാമത്ത് ഗുജറാത്തിലെ എൽ ആൻഡ് ടിയുടെ ഹസിറ ഫെസിലിറ്റിയിൽ ടാങ്കിന്റെ ആദ്യ പ്രോട്ടോടൈപ്പ് അവലോകനം ചെയ്തു.

India’s Indigenous light tank ‘Zorawar’ unveiled, fastest product development by DRDO, L&T

As per DRDO chief Dr Kamat, the tank is expected to be inducted into the Indian Army by the year 2027 after all trials@DRDO_India #Zorawar pic.twitter.com/XBB8cnxqlE

— DD News (@DDNewslive) July 6, 2024

ലാർസൻ ആൻഡ് ടൂബ്രോയും ഡിഫൻസ് റിസർച്ച് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ‌സംയുക്തമായാണ് 25 ടൺ ഭാരമുള്ള ടാങ്ക് രണ്ട് വർഷം കൊണ്ട് നിർമിച്ചത്. ഇന്ത്യൻ സൈന്യത്തിനായി 354 ലൈറ്റ് ടാങ്കുകളാകും നിർമിച്ച് നൽകുക. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ടാങ്ക് നിർമിച്ചതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർ പറഞ്ഞു. 2027-ൽ സേനയ്‌ക്ക് കൈമാറാൻ സാധിക്കുമെന്നാണ് വിവരം.

യഥാർത്ഥ നിയന്ത്രണ രേഖയിലും മറ്റ് വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിലും സോരാവർ വിന്യസിക്കുമെന്നും വാണിജ്യ ഉത്പാദനത്തിലേക്ക് കടക്കുന്നതിന് മുൻപ് മരുഭൂമികളിലും പർവതങ്ങളിലും നടത്തുന്ന പരീക്ഷണങ്ങളിൽ കഴിവ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ്, പാക് അതിർത്തിയിലാകും സോരാവർ പ്രതിരോധവലയം തീർക്കുക.

#WATCH | Exclusive footage of the light tank Zorawar developed jointly by DRDO and Larsen and Toubro. The tank project being developed for the Indian Army was reviewed by DRDO chief Dr Samir V Kamat in Hazira, Gujarat today. The tank has been developed by the DRDO to meet the… pic.twitter.com/bkJHdWkoWo

— ANI (@ANI) July 6, 2024

105 എംഎം വെടിയുണ്ടകളെ കിലോമീറ്ററുകൾക്കപ്പുറമെത്തിക്കാൻ സോരാവറിന് സാധിക്കും. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ ടാങ്കിന് 25 ടൺ ഭാരമേയുള്ളൂ. ഉയർന്ന പ്രദേശങ്ങളിൽ ഞൊടിയിടയിൽ കയറാനാണ് ഭാരം കുറച്ചി‌രിക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങളിൽ പെട്ടെന്ന് സഞ്ചരിക്കാനും നദികളും മറ്റും മുറിച്ച് കടക്കാനും ഇതിന് സാധിക്കും.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡ്രോൺ ഇൻ്റഗ്രേഷൻ, ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയ അത്യുധുനിക സൗകര്യങ്ങൾ‌ സോരാവറിലുണ്ടാകും. ല‍ഡ‍ാക്കിലും ടിബറ്റിലും ഇന്ത്യൻ സൈന്യത്തെ നയിച്ചിരുന്ന ജനറലായിരുന്ന സോരാവർ സിം​ഗിന്റെ ബഹുമാനാർത്ഥമാണ് ലൈറ്റ് ടാങ്കിന് ‘സോരാവർ’ എന്ന പേര് നൽകിയിരിക്കുന്നത്.

Tags: Zorawar Light TankLarsen & ToubroDefence Research Development Organisation
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies