''മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എല്ലാവർക്കും മേൽ ചൊരിയണമെന്ന് പ്രാർത്ഥിക്കുന്നു''; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എല്ലാവർക്കും മേൽ ചൊരിയണമെന്ന് പ്രാർത്ഥിക്കുന്നു”; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയോട് അനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “പവിത്രമായ രഥയാത്രയുടെ തുടക്കത്തിന് ആശംസകൾ. മഹാപ്രഭു ജഗന്നാഥനെ വണങ്ങി അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകൾ എപ്പോഴും ഞങ്ങൾക്ക് മേൽ ചൊരിയണമെന്ന് പ്രാർഥിക്കുന്നു”,പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

രഥയാത്രയ്‌ക്ക് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും ഭാര്യ സോനാലും അഹമ്മദാബാദിലെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും മംഗളാരതിയിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. ” ഭഗവൻ ജഗന്നാഥജിയുടെ രഥയാത്ര ഇന്ത്യൻ സാംസ്‌കാരിക പൈതൃകവും സമ്പത്തും സംരക്ഷിക്കുന്നതിനും പുതിയ ഉയർച്ച പ്രദാനം ചെയ്യുന്നതിനുമുള്ള പുണ്യ സന്ദർഭമാണ്. ഈ വിശുദ്ധ വേളയിൽ എല്ലാവരുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ജഗന്നാഥനോടും വീരബലഭദ്രനോടും മാതാ സുഭദ്രയോടും പ്രാർഥിക്കുന്നു “, അമിത് ഷാ എക്‌സിൽ കുറിച്ചു.

ഒഡിഷയിലെ കടൽത്തീര നഗരമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. ഇന്ന് പുലർച്ചെയോടെ ഈ വർഷത്തെ രഥോത്സവത്തിന് തുടക്കമായി. 53 വർഷത്തിന് ശേഷം ഇതാദ്യമായാണ് ദ്വിദിന രഥ യാത്ര നടക്കുന്നത് എന്ന പ്രത്യേകതയും ഈ വർഷത്തെ രഥോത്സവത്തിനുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പങ്കെടുക്കും.

Tags: puri jagannath templechariot festivalpm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies