48 വർഷത്തെ സൗഹൃദം, അന്നും ഇന്നും എന്നും.....; രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻ ബാബു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

48 വർഷത്തെ സൗഹൃദം, അന്നും ഇന്നും എന്നും…..; രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻ ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റൈൽ മന്നൻ രജനികാന്തിനോടൊപ്പമുള്ള രസകരമായ ചിത്രം പങ്കുവച്ച് തെലുങ്ക് നടൻ മോഹൻ ബാബു. വിമാനത്തിനുള്ളിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്ന ചിത്രമാണ് മോഹൻ ബാബു പങ്കുവച്ചത്. എക്സിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദ ബന്ധമാണിതെന്ന് മോ​ഹൻ ബാബു എക്സിൽ കുറിച്ചു.

മോഹൻ ബാബുവിന്റെ കയ്യിട്ടുകൊണ്ട് രജനികാന്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും ആലിം​ഗനം ചെയ്യുന്നതും സെൽഫി എടുക്കുന്നുതുമൊക്കെയാണ് ചിത്രങ്ങളിലുള്ളത്. അന്നും ഇന്നും എന്നും സൗഹ‍ൃദമാണ് ജീവിതമെന്ന് കുറിച്ചുകൊണ്ടാണ് മോഹൻ ബാബു ചിത്രം പങ്കുവച്ചത്. താരത്തിന്റെ മകൾ മഞ്ജു ലക്ഷ്മിയാണ് ചിത്രങ്ങളെടുത്തത്.

అప్పుడు ఇప్పుడు ఎప్పుడైనా స్నేహమేరా జీవితం…@rajinikanth pic.twitter.com/rG5izlETSe

— Mohan Babu M (@themohanbabu) July 5, 2024

ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 48 വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് മോഹൻ ബാബുവും രജനികാന്തും. ധർമയുദ്ധം, പെഡ്ഡരായുഡു, അണ്ണൈ ഒരു ആലയം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ് കുമാർ സിം​ഗിന്റെ കണ്ണപ്പയിലാണ് മോഹൻ ബാബു നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Tags: rajanikanthpictureSUBMOHAN BABU
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies