ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ചു; ഒരാൾ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ചു; ഒരാൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുവിൽ ഹനുമാൻ ക്ഷേത്രം തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. നഗ്രോട്ടയിൽ സ്ഥിതിചെയ്യുന്ന ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച അർജുൻ ശർമ്മയാണ് പിടിയിലായത്. ക്ഷേത്രത്തിൽ ബ്ലാക്ക് മാജിക് നടക്കുന്നുണ്ടെന്ന സംശയത്താലാണ് ക്ഷേത്രം തകർത്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയതോടെ സംഘർഷാവസ്ഥ നിലച്ചതായും സംഭവത്തിൽ രാഷ്‌ട്രീയവശങ്ങളിലെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രത്തോടുള്ള ദേഷ്യത്തിന്റെ പുറത്തും ബ്ലാക് മാജിക് നടക്കുന്നുണ്ടെന്ന സംശയത്തിന്റെ പുറത്തുമാണ് പ്രതി ക്ഷേത്രം തകർത്തെന്ന് പൊലീസ് അറിയിച്ചു.

Visited the site of desecration of a religious place by some miscreants in Narain Nagrota & interacted with the locals. Must appreciate the prompt response of the Police and Civil administration who swung into action immediately & have collected some vital clues. Such acts are… pic.twitter.com/Wx9ErXFyq5

— Devender Singh Rana (@DevenderSRana) July 6, 2024

സമാനമായ സംഭവങ്ങൾ മുമ്പും ജമ്മുവിൽ നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 30-ാം തീയതി റിയാസി ജില്ലയിലെ ശിവക്ഷേത്രം തകർത്ത നിലയിൽ കാണപ്പെട്ടിരുന്നു. സംഭവത്തിൽ 50 പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് നഗ്രോട്ടയിലെ ഹനുമാൻ ക്ഷേത്രവും തകർത്തത്.

സംഘർഷാവസ്ഥ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടാൻ സാധിച്ചതിൽ ബിജെപി നേതാവ് ദവേന്ദർ സിംഗ് റാണ പൊലീസിന് അഭിനന്ദനങ്ങൾ അറിയിച്ചു.

Tags: HANUMAN TEMPLEMAN ARRESTEDVandalising Jammu Temple
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies