ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 10:55 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ് തമിഴ്‍നാട് ഘടകം രംഗത്ത് വന്നു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ ആവശ്യമില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.സെൽവപെരുന്തഗൈ പറഞ്ഞു.

“ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ ക്രൂരമായ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ല. സംസ്ഥാന പോലീസിന്റെ അന്വേഷണം തുടർന്നാൽ മതി “ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ടിഎൻസിസി പ്രസിഡൻ്റ് സെൽവപെരുന്തഗൈ പറഞ്ഞു,

എന്നാൽ, ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടികൾ സ്വീകരിക്കണം എന്നും . ഒരു പശ്ചാത്തലവുമില്ലാതെ, അദ്ദേഹത്തെ കൊലപ്പെടുത്താൻ കഴിയുമായിരുന്നില്ല. ഇതിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തണം. കൂടാതെ, തമിഴ്‌നാട് പോലീസിലെ ഇൻ്റലിജൻസ് വിഭാഗവും ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ആരോപിച്ചു. ഈ കേസ് സിബിഐ ക്ക് കൈമാറണം.
ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതി കാണുമ്പോൾ തമിഴ്‌നാട്ടിൽ ക്രമസമാധാനപാലനമില്ലെന്ന് ബോധ്യമാവുന്നു. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ പറഞ്ഞു.

“ഇത് ഒരു ദളിത് നേതാവിന്റെ കൊലപാതകത്തെക്കുറിച്ചല്ല. ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ് പല ദളിത് നേതാക്കൾക്കും അവരുടെ ജീവനെ കുറിച്ച് ഭയമാണ്,” മായാവതി പറഞ്ഞു.

 

Tags: mayawatiK Armstrong
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies