'സുരേഷ് ഗോപി നന്മയുള്ള മനുഷ്യൻ'; കേന്ദ്രമന്ത്രി ആയതിൽ സന്തോഷമുണ്ടെന്ന് മധുപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സുരേഷ് ഗോപി നന്മയുള്ള മനുഷ്യൻ’; കേന്ദ്രമന്ത്രി ആയതിൽ സന്തോഷമുണ്ടെന്ന് മധുപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 02:36 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ മധുപാൽ. നന്മയുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ഭാരതത്തിന് മുഴുവൻ ഗുണകരമാകുന്ന ഒരാളായിരിക്കും സുരേഷ് ഗോപിയെന്നും ദൈവം അനുഗ്രഹിച്ചത് കൊണ്ടാണ് കേന്ദ്രമന്ത്രി പദവിയിൽ എത്തിയതെന്നും മധുപാൽ പറഞ്ഞു. സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുരേഷ് ഗോപി എന്ന നന്മയുള്ള മനുഷ്യന് ഇങ്ങനെയൊരു സ്ഥാനത്ത് എത്താൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. തൊണ്ണൂറുകൾ മുതൽ സുരേഷിനെ എനിക്ക് പരിചയമുണ്ട്. എന്റെ ആദ്യ സിനിമ കാശ്മീരം സുരേഷിനൊപ്പമായിരുന്നു. നന്മയുള്ള, സ്നേഹമുള്ള ഒരു വ്യക്തിയാണ് സുരേഷ്. മനുഷ്യനെ സഹായിക്കാൻ വേണ്ടി തന്റെ സമയവും സ്വത്തും ചെലവഴിക്കാൻ ധൈര്യമുള്ള ഒരാളാണ് സുരേഷ് ഗോപി. അങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിൽ വളരെ കുറവാണ്. സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഒരു നന്മയുടെ മനസ്സ് ഉണ്ട് എന്നതാണ് സത്യം. എംപി ആകുന്നതിനു മുൻപും കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്”.

“തന്റെ കഴിവുകളെല്ലാം നന്മയുടെ ഭാഗത്തിനു വേണ്ടി നൽകുന്ന വ്യക്തിയാണ് സുരേഷ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുന്ന കൊണ്ടാണ് ഇത്തരമൊരു പദവിയിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ കഴിഞ്ഞത്. കേരളത്തിലെ മുഴുവൻ ആളുകൾക്കും ഇതൊരു നേട്ടമാണ്. പെട്ടെന്ന് കാര്യങ്ങൾ നടത്തിയെടുക്കാനുള്ള സന്മനസ്സ് സുരേഷ് ഗോപിക്കുണ്ട്. അത് ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. ഒരു വ്യക്തി എന്ന നിലയിൽ ഉപരി സമൂഹത്തിന്റെ ഭാഗമായി മാറുന്ന ഒരാളാണ് സുരേഷ് ഗോപി. ഭാരതത്തിലെ മുഴുവൻ ആളുകൾക്കും ഗുണകരമാകുന്ന ഒരാളായി മാറും സുരേഷ് ഗോപി എന്നതാണ് എന്റെ പ്രതീക്ഷ. അദ്ദേഹം സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സുരേഷിന്റെ സിനിമകളെല്ലാം വിജയമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു”-മധുപാൽ പറഞ്ഞു.

Tags: BJPSuresh Gopimalayalam film industrySGCentral minister Suresh GopiBJP TrissurMadhupal
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies