1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം സമ്മാനിച്ച ടീം ഇന്ത്യക്ക് പാരിതോഷികം നൽകിയില്ലെന്നും ഇപ്പോഴത്തെ ബോർഡ് അത് പരി​ഗണിക്കണമെന്നും ആവശ്യമുയർന്നു. കപിൽ ദേവ് നയിച്ച ടീമിലുണ്ടായിരുന്ന താരമാണ് ആവശ്യവുമായി രം​ഗത്തുവന്നത്.

രണ്ടുവട്ടം ചാമ്പ്യന്മാരായ വിൻഡീസിനെ 43 റൺസിന് കീഴടക്കിയാണ് ക്രിക്കറ്റ് മെക്കയിൽ ഇന്ത്യ കിരീടം ചൂടിയത്. 60 ഓവറിൽ 183 റൺസ് നേടിയ ഇന്ത്യ വിൻഡീസിനെ 140 റൺസിന് പുറത്താക്കുകയായിരുന്നു. മദൻലാലും മൊഹീന്ദർ അമർനാഥും മൂന്ന് വിക്കറ്റ് വീതം നേടിയാണ് ഇന്ത്യക്ക് ജയവും കിരീടവും സമ്മാനിച്ചത്.

‘അന്ന് വിജയത്തിന് ശേഷം ഒരു പാരിതോഷികവും പ്രഖ്യാപിച്ചിരുന്നില്ല. ബോർ‍ഡിന് പണം ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിക്കാമല്ലോ. എന്താണ് തടസം. ടീമിലെ കുറച്ചുപേർക്കാണ് ഇപ്പോഴും വരുമാനമുള്ളത്. മറ്റുള്ളവർ കഷ്ടപ്പെടുകയാണ്. ബിസിസിഐ ഇക്കാര്യം പരി​ഗണിക്കണം”—-പേരു വെളിപ്പെടുത്താത്ത ഒരു താരം പറഞ്ഞു.

അന്ന് താരങ്ങൾക്ക് 25,000 രൂപയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. എന്നാൽ തുച്ഛമായ തുകയായതിനാൽ ഫണ്ട് കണ്ടെത്താൻ​ ​ഗായിക ലതാ മങ്കേഷ്കർ ഡൽഹിയിൽ ഒരു മ്യൂസിക് ഷോ നടത്തുകയും അതുവഴി ലഭിച്ച തുകയിൽ നിന്ന് ഓരോ താരങ്ങൾക്കും ഒരുലക്ഷം രൂപ വീതം നൽകുകയായിരുന്നു.

 

Tags: MemberdemandsWinningbccirewardWORLD CUPsquad1983
Share
Tweet
SendShare

More News from this section

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies