"എന്റെ അടുത്ത സുഹൃത്താണ് മോദി"; ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവെന്ന് പുടിൻ; സ്വീകരണത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ അടുത്ത സുഹൃത്താണ് മോദി”; ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവെന്ന് പുടിൻ; സ്വീകരണത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച പുടിൻ, തന്റെ അടുത്ത സുഹൃത്താണ് മോദിയെന്ന് വിശേഷിപ്പിച്ചു. മോസ്കോയിലെ പുടിന്റെ വസതിയിൽ (Novo-Ogaryovo) വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Gratitude to President Putin for hosting me at Novo-Ogaryovo this evening. Looking forward to our talks tomorrow as well, which will surely go a long way in further cementing the bonds of friendship between India and Russia. pic.twitter.com/eDdgDr0USZ

— Narendra Modi (@narendramodi) July 8, 2024

ജനസേവനത്തിനായി ജീവിതം മാറ്റിവച്ചയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒട്ടേറ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പ്രതികരിച്ചു. നരേന്ദ്രമോദിയുടെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്താൻ കാരണമെന്നും റഷ്യൻ പ്രസിഡന്റ് പ്രശംസിച്ചു.

60 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഒരേ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുന്നത്. ഭാരതത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച നയങ്ങളിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചതിന്റെ ഫലമാണ് വിജയമെന്ന് മോദി മറുപടി നൽകി. റഷ്യൻ പ്രസിഡന്റ് നൽകിയ വിരുന്നിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇരുനേതാക്കളും ചൊവ്വാഴ്ച വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതാണ്.

പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു മോദി റഷ്യയിലെത്തിയത്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയെന്നതും ദ്വിദിന റഷ്യൻ സന്ദർശനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണ്. മോസ്കോ എയർപോർട്ടിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവാണ് നേരിട്ടെത്തി സ്വീകരിച്ചത്. ​മോദിക്ക് ​ഗാർഡ് ഓഫ് ഓണർ നൽകി റഷ്യൻ സൈന്യം ആദരിക്കുകയും ചെയ്തിരുന്നു.

Tags: Narendra ModiRussiaVladimir Putin
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies