ബി​ഗ് ബ്രദറായിരുന്നു! ജിഷ്ണുവിന്റെ വേർപാട് എന്നെ വല്ലാതെ ബാധിച്ചു: രേണുകാ മേനോൻ
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബി​ഗ് ബ്രദറായിരുന്നു! ജിഷ്ണുവിന്റെ വേർപാട് എന്നെ വല്ലാതെ ബാധിച്ചു: രേണുകാ മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

‘എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി’ ഈ ഒരൊറ്റപാട്ടു മതി രേണുക മേനോനെ മലയാളികൾ ഓർക്കാൻ. കമൽ ചിത്രമായ നമ്മളിലൂടെ മലയാളികൾക്ക് മുന്നിലെത്തി പൃഥ്വിരാജിനൊപ്പവും ജയം രവിയോടൊപ്പം വരെ അഭിനയിച്ച നടിയായിരുന്നു രേണുക. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയതോടെ താരം സിനിമയിൽ സജീവമല്ല.

വർഷങ്ങൾക്ക് ശേഷം ‘നമ്മൾ’ സിനിമയുടെ ഓർമകൾ പുതുക്കുകയാണ് താരം. ചിത്രത്തില്‍ രേണുകക്ക് പുറമെ സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു, ഭാവന തുടങ്ങിയവരും അഭിനയിച്ചിരുന്നു. ജിഷ്ണുവിന്റെ മരണം തന്നെ എങ്ങനെ ബാധിച്ചെന്നാണ് രേണുക പറയുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേണുക ഇക്കാര്യങ്ങൾ പറഞ്ഞത്.

‘നമ്മൾ സിനിമ ചെയ്തതിന് ശേഷം ഒരു സിനിമ കൂടി ജിഷ്ണുവിനൊപ്പം ചെയ്തിരുന്നു. അപ്പോൾ ജിഷ്ണുവുമായുള്ള സൗഹൃദം കുറച്ചു കൂടുതലായി. പിന്നെ എന്റെയൊരു ബി​ഗ് ബ്രദറിനെപ്പോലെ ആയിരുന്നു ജിഷ്ണു. ചെറിയ പ്രായമായിരുന്നതിനാൽ, എവിടെ എങ്ങനെ പെരുമാറണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അന്നൊക്കെ ഒരുപാട് കാര്യങ്ങൾ ജിഷ്ണു ആയിരുന്നു പറഞ്ഞു തന്നിരുന്നത്. ഇത്രയ്‌ക്ക് ദേഷ്യം പാടില്ല, എവിടെ എങ്ങനെ പെരുമാറണം എന്നൊക്കെ അവൻ പറഞ്ഞു തരുമായിരുന്നു.

അതുകൊണ്ട് തന്നെ ജിഷ്ണു മരിച്ചപ്പോൾ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു. കാരണം, എന്റെ രണ്ടാമത്തെ ഡെലിവറി
‌കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു ജിഷ്ണുവിന്റെ മരണം. ഞാൻ പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ ആയിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് എന്നെ ആ മരണം വല്ലാതെ ബാധിച്ചിരുന്നു. എങ്ങനെയാണ് അത് പറയേണ്ടതെന്ന് പോലും ഇപ്പോൾ അറിയില്ല. കുറച്ച് സമയം എടുത്തിരുന്നു അതിൽ നിന്നൊക്കെ ഞാൻ പുറത്ത് വരാൻ.’- രേണുക പറഞ്ഞു.

Tags: SUBNAMMAL MOVIEActress Renuka MenonActor Jishnu
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം തേടി സർക്കാർ

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies