കൈക്കുടന്ന നിറയേ തിരുമധുരം തരും..; 'മായാമയൂര'ത്തിന്റെ പോസ്റ്റർ വീണ്ടും; ഓർമകൾ പങ്കുവച്ച് ശോഭന
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൈക്കുടന്ന നിറയേ തിരുമധുരം തരും..; ‘മായാമയൂര’ത്തിന്റെ പോസ്റ്റർ വീണ്ടും; ഓർമകൾ പങ്കുവച്ച് ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

അമ്പതിൽ അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മലയാളികളുടെ എവർ ​ഗ്രീൻ കപ്പിളാണ് മോഹൻ ലാലും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകൾ കാണാൻ ആരാധകർക്ക് അത്രയേറെ ഇഷ്ടമായിരുന്നു. മലയാളികൾ ആ​ഗ്രഹിക്കുന്ന ആ ശോഭനയും മോഹൻലാലും ഒന്നിച്ച് നിൽക്കുന്നൊരു പഴയകാല പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ശോഭന.

നടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ മായാമയൂരം എന്ന സിനിമയിലെ പോസ്റ്ററാണ് താരം പങ്കുവച്ചത്. ‘വാട്ട് എ ചാർമിം​ഗ് പോസ്റ്റർ’ എന്ന ക്യാപ്ഷനോടയൊണ് ശോഭന പോസ്റ്റിട്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്.

ഈ പോസ്റ്റർ എന്തിഷ്ടമായിരുന്നെന്നോ അന്ന്, സിനിമാ ജീവിതത്തിൽ ശോഭന ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ, ഇഷ്ടപെട്ട ഒരു സിനിമ…നല്ല പാട്ടുകളുള്ള മനോഹര ചിത്രം…, പ്രണയത്തിന്റെ തീവ്രതയും പവിത്രതയും കാത്ത് സൂക്ഷിച്ച് മലയാളിക്ക് സമ്മാനിച്ച എക്കാലത്തേയും Super അഭിനേതാക്കൾ, വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത മധുര മനോഹര പ്രണയ ഗാഥ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.

1993-ൽ സിബി മലയിൽ സംവിധാനത്തിൽ തിയേറ്ററിലെത്തിയ ചിത്രമാണ് മായാമയൂരം. എന്നാൽ, ചിത്രത്തിന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ ആദ്യ പകുതിയിൽ നായകൻ മരിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണമായി അന്ന് സിനിമാ പ്രേക്ഷകർ പറഞ്ഞത്. നരേന്ദ്രൻ, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങളെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ശോഭനയെക്കൂടാതെ രേവതിയും നായികാ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും പാട്ടുകൾക്കെല്ലാം ഇന്നും ജനപ്രീതി ഏറെയാണ്.

Tags: mohanlalSUBActress Shobhanamayamayooram movie
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies