ഇന്ത ആട്ടം പോതുമാ..! അപൂർവ്വ നേട്ടവുമായി യൂറോ ഫൈനലിന് ടിക്കറ്റെടുത്ത് സ്പാനിഷ് പട; ടൂർണമെന്റെ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ലമിൻ യമാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത ആട്ടം പോതുമാ..! അപൂർവ്വ നേട്ടവുമായി യൂറോ ഫൈനലിന് ടിക്കറ്റെടുത്ത് സ്പാനിഷ് പട; ടൂർണമെന്റെ് ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായി ലമിൻ യമാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 09:51 am IST
FacebookTwitterWhatsAppTelegram

ക്ലാസും കൗമാരവും മുഖാമുഖം നിന്ന യൂറോ കപ്പ് സൂപ്പർ പോരാട്ടത്തിൽ ഫൈനലിന് ടിക്കറ്റെടുത്ത് സ്‌പെയിൻ. ആക്രമണ- പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിശ്ചിത സമയത്ത് കളം നിറഞ്ഞതോടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ തകർത്താണ് സ്‌പെയിൻ യൂറോ ഫൈനലിലെത്തിയത്. ടൂർണമെന്റ് ചരിത്രത്തിൽ തുടർച്ചയായി 6 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കിയാണ് അഞ്ചാം യൂറോ ഫൈനലിന് സ്‌പെയിൻ ടിക്കറ്റെടുത്തത്.

സ്പാനിഷ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും 9-ാം മിനിറ്റിൽ ഫ്രാൻസ് മുന്നിൽ. കോലോ മുവാനിയാണ് ഫ്രാൻസിനായി വലകുലുക്കിയത്. വഴിയൊരുക്കിയത് കിലിയൻ എംബാപ്പെ. യൂറോയിൽ പെനാൽറ്റിയിലൂടെയല്ലാതെ ഫ്രാൻസിനായി ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും കോലോ മുവാനി സ്വന്തമാക്കി. എന്നാൽ സമനിലയും ലീഡും നേടാൻ സ്‌പെയിനിന് അധിക സമയം വേണ്ടി വന്നില്ല. 21-ാം മിനിറ്റിൽ മുന്നിൽ നിറയെ ഫ്രഞ്ച് താരങ്ങൾ നിൽക്കെ ലമിൻ യമാലിന്റെ ഇടതുവിംഗിൽ നിന്നുള്ള അപ്രതീക്ഷിത ഷോട്ട് വലകുലുക്കി. യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും യമാലിന് സ്വന്തമായി. 25-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ ഗോളിലൂടെ സ്‌പെയിൻ മുന്നിൽ.

രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾ അഴിച്ചുവിട്ടു. വിംഗുകളിലൂടെ നീക്കങ്ങൾക്ക് വേഗം നൽകി ഡെംബലെ-എംബാപ്പെ കൂട്ടുകെട്ടും എതിരാളികളെ വിറപ്പിച്ചു. ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയപ്പോൾ സ്‌പെയിൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 86-ാം മിനിറ്റിലെ എംബാപ്പെയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. ബെർലിനിലെ ഫൈനലിൽ സ്‌പെയിനിന്റെ എതിരാളികൾ ഇംഗ്ലണ്ടോ നെതർലൻഡ്‌സൊ എന്ന് ഇന്ന് രാത്രിഅറിയാം.

Tags: spainEuro Cup 2024Lamine Yamal
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies