ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെ വകവച്ചില്ല; ഇന്ത്യ-റഷ്യ ബന്ധത്തിൽ ചൈനയ്ക്ക് ആശങ്കകളില്ലെന്ന് ഗ്ലോബൽ ടൈംസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെ വകവച്ചില്ല; ഇന്ത്യ-റഷ്യ ബന്ധത്തിൽ ചൈനയ്‌ക്ക് ആശങ്കകളില്ലെന്ന് ഗ്ലോബൽ ടൈംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 10:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തിൽ ചൈനയ്‌ക്ക് പ്രശ്‌നങ്ങളില്ലെന്നും, ആശങ്ക മുഴുവൻ പാശ്ചാത്യ രാജ്യങ്ങൾക്കാണെന്നും ചൈനീസ് ദിനപത്രം. ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തെക്കുറിച്ചുള്ള ചൈനയുടെ കാഴ്‌ച്ചപ്പാടുകൾ പറയുന്നത്.

ചൈനയ്‌ക്കെതിരെ അതൃപ്തി സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും, ഇതിനിടയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുന്നത് ഇവർക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നുമാണ് ഗ്ലോബൽ ടൈംസ് ആരോപിക്കുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ അതൃപ്തി അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ ബന്ധം ചൈന ഒരു ഭീഷണിയായി കാണുന്നില്ലെന്നും സിചുവാൻ ഇന്റർനാഷണൽ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലോങ് സിംഗ്ചുൻ ലേഖനത്തിൽ പറയുന്നു.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ചൈന സ്വീകരിച്ച നിലപാടുകൾക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചു. എന്നാൽ ഇന്ത്യ റഷ്യയുടെ നിലപാടുകളെ അപലപിക്കാനോ മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉപരോധം നടത്താനോ ശ്രമിച്ചില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി അവർ യൂറോപ്യൻ രാജ്യങ്ങൾക്ക് വിറ്റു. എന്നിട്ടും ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് നേരിട്ട വിമർശനം വളരെ ചെറുതാണ്.

ഇന്ത്യയെ അവർക്കൊപ്പം ചേർക്കാനുള്ള ശ്രമങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ നടത്തിയിരുന്നു. പക്ഷേ ഇന്ത്യ സ്വീകരിച്ച നിലപാടുകൾ അവർക്ക് അനുകൂലമായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദം വകവയ്‌ക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടവും അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ റഷ്യ സന്ദർശിച്ചത്. ഇത് റഷ്യയോടുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, മറിച്ച് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ സ്വാധീനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

Tags: USRussiaIndiawest countriesGlobal Times
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies