പതിവ് തെറ്റിച്ചില്ല; ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ സുമതി വളവിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി അഭിലാഷ് പിള്ള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിവ് തെറ്റിച്ചില്ല; ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ സുമതി വളവിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

ചോറ്റാനിക്കരയമ്മയുടെ അനു​ഗ്രഹത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാനൊരുങ്ങി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പേനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിലാഷ് പിള്ള ഇക്കാര്യം അറിയിച്ചത്.

‘പതിവ് പോലെ ചോറ്റാനിക്കരയമ്മയുടെ മണ്ണിൽ തിരക്കഥയുടെ അവസാനഘട്ടത്തിലേക്ക്…’ എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്. അനു​ഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു രചനയും ചെക്കേറട്ടെയെന്നും ആകാംക്ഷയോടെ തങ്ങൾ കാത്തിരിക്കുന്നുവെന്നും സിനിമാ പ്രേമികൾ അഭിപ്രായങ്ങൾ പങ്കുവച്ചു.

ചോറ്റാനിക്കരയമ്മയുടെ തിരുമുറ്റത്തിരുന്നാണ് മാളികപ്പുറത്തിന്റെ തിരക്കഥ എഴുതിയതെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ അതേ ദൈവ സന്നിധിയിലിരുന്ന് കഥ രചിക്കുമ്പോൾ മറ്റൊരു ഹിറ്റ് പ്രേക്ഷകർക്ക് സമ്മാനിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അഭിലാഷ് പിള്ള. അമ്മയുടെ അനു​ഗ്രഹം മാളികപ്പുറത്തിന് ഉടനീളം ഉണ്ടായിരുന്നുവെന്നും ഇനി ചെയ്യാൻ പോകുന്ന എല്ലാ സിനിമകളും ഈ തിരുമുറ്റത്തിരുന്നാകുമെന്നും അഭിലാഷ് പിള്ള വ്യക്തമാക്കിയിരുന്നു.

മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതിന്റെ അണിയറപ്രവർത്തകർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും സുമതി വളവിലൂടെ ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Tags: Abhilash PillaiSUBSUMATHI VALAVUChittanikkara temple
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies