എച്ച്ഐവി ബാധിതയായ 21 കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി; പരിചരണ കേന്ദ്രത്തിൽ പെൺകുട്ടി നേരിട്ടത് ക്രൂര മർദ്ദനം; സംഭവം എറണാകുളത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എച്ച്ഐവി ബാധിതയായ 21 കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി; പരിചരണ കേന്ദ്രത്തിൽ പെൺകുട്ടി നേരിട്ടത് ക്രൂര മർദ്ദനം; സംഭവം എറണാകുളത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എച്ച്ഐവി ബാധിതയായ 21-കാരിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. എറണാകുളം സ്വദേശിയായ പെൺകുട്ടിയെയാണ് ബന്ധുക്കൾ ഉപേക്ഷിച്ചത്. പരിചരണ കേന്ദ്രത്തിലെത്തിയ പെൺകുട്ടി ജീവനക്കാരുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നതായും പരാതിയുണ്ട്. എറണാകുളത്ത് സ്ഥിതിചെയ്യുന്ന കെയർ ഹോമിലാണ് സംഭവം നടന്നത്.

സംഭവത്തിൽ നാല് പ്രതികളാണുള്ളത്. പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. 2023-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ജനലിൽ കെട്ടിയിട്ട് മരത്തടി ഉപയോ​ഗിച്ച് തല്ലിച്ചതച്ചുവെന്നാണ് പരാതി.

യുവതിയെ ചികിത്സക്ക് കൊണ്ടുപോയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബിനാനിപുരം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പെൺകുട്ടിയുടെ ശരീരത്തിലുള്ള മുറിവുകൾ ക്രൂര മർദ്ദനത്തിലൂടെയാണ് ഉണ്ടായതെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ മനോരോ​ഗ വിദ​ഗ്ധർ മൊഴി നൽകി.

നാല് പ്രതികളുടെയും മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചിരുന്നു. ആരോപണങ്ങൾ ​ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചത്.

Tags: ernakulamhivREPORT
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies