സർക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തി; എ.ഡി.ജി.പി.എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ താക്കീത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തി; എ.ഡി.ജി.പി.എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:08 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. സർക്കാരിനെ അറിയിക്കാതെ വിദേശയാത്ര നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുളള ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 10 ദിവസത്തേക്ക് ഇദ്ദേഹം സിംഗപ്പൂർ യാത്ര നടത്തിയിരുന്നു എന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായതിനാൽ കമ്മിഷന്റെ അനുമതിയോടെയാണ് യാത്ര നടത്തിയത് എന്നാണ് എ.ഡി.ജി.പി.പറയുന്നത്

ഈ സമയത്ത് ഉദ്യോഗസ്ഥർ കമ്മിഷന്റെ നിയന്ത്രണത്തിലാണ് എന്നും പോലീസ് മേധാവി വഴി കമ്മിഷനെ അറിയിച്ച് അനുമതി തേടിയശേഷമാണ് യാത്ര ചെയ്തത് എന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ പറയുന്നു . ക്രമസമാധാന വിഭാഗത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഇക്കാര്യം പോലീസ് മേധാവി കമ്മിഷനെ അറിയിക്കുകയും ചെയ്തിരുന്നു എന്നും എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ വാദിക്കുന്നു.

പിന്നീട് ഇതുമായി ബന്ധപ്പെട്ട രേഖകൾ കമ്മിഷൻ സർക്കാരിനു കൈമാറിയപ്പോഴാണ് സിംഗപ്പൂര്‍ യാത്ര നടത്തിയ എ ഡി ജി പി സര്‍ക്കാരില്‍ നിന്ന് രേഖാമൂലം അനുമതി തേടിയിരുന്നില്ല എന്നും ഡി ജി പിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നത് എന്നും വ്യക്തമായത്. ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറി വി വേണു ഇത്തരം നടപടി ആവർത്തിക്കരുത് എന്ന് എ.ഡി.ജി.പി. ക്ക് മുന്നറിയിപ്പു നൽകിയത്. ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡി ജി പിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി.

Tags: ADGP MR AJITHKUAMRMR Ajith Kumar IPS
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies