"കിം​ഗ്' ബാബറിൻ്റെ ക്യാപ്റ്റൻസി കിരീടം പോയേക്കും! പുറത്താക്കാൻ മുൻതാരങ്ങളുടെ മുറവിളി; പിസിബി ത്രിശങ്കുവിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“കിം​ഗ്’ ബാബറിന്റെ ക്യാപ്റ്റൻസി കിരീടം പോയേക്കും! പുറത്താക്കാൻ മുൻതാരങ്ങളുടെ മുറവിളി; പിസിബി ത്രിശങ്കുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് ഒരുങ്ങുകയാണ് പാകിസ്താൻ ടീം. ഇതിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഷാൻ മസൂദിനെ തന്നെ നായകനായി നിലനിർത്താനാണ് പിസിബി തീരുമാനം. വൈറ്റ് ബോൾ ക്യാപ്റ്റനായ ബാബർ അസമിനെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പിലടക്കമുള്ള ടീമിന്റെ മോശം പ്രകടനമാണ് താരത്തിന് വിലങ്ങുതടിയായത്.പിസിബി ചെയർമാൻ മെഹ്സിൻ നഖ്വിയുടെ നിർദ്ദേശത്തിലാണ് ബാബർ വീണ്ടും ക്യാപ്റ്റനായത്. ഇത് ടീമിലെ പലർക്കും ദഹിച്ചിരുന്നില്ല. ഇതിനിടെയാണ് തുടരെയുള്ള പരാജയങ്ങളും.

മുൻ താരങ്ങളടക്കം ബാബറിനെതിരെ വാളോങ്ങി നിൽക്കുകയാണ്. ഇതിനിടെ പിസിബി ഒരു മീറ്റിം​ഗ് ചേർന്നു. റെഡ്ബോൾ പരിശീലകനായ ജേസൺ ​ഗില്ലസ്പി,വൈറ്റ് ബോൾ പരിശീലകൻ ​ഗാരി കിർസ്റ്റൺ സെലക്ഷൻ കമ്മിറ്റി അം​ഗങ്ങൾ എന്നിവർ പങ്കെടുത്ത മീറ്റിം​ഗിലാണ് ഷാൻ മസൂദിനെ തന്നെ തുടരാൻ അനുവദിച്ചാൽ മതിയെന്ന തീരുമാനം വന്നത്.

അതേസമയം ബാബർ അസമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സിയും തുലാസിലാണ്. ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ടി20 ലോകകപ്പിലടക്കം ബാബർ പരാജയമായിരുന്നു. ഇതിന് പിന്നാലെ ഷാഹിദ് അഫ്രീദിയടക്കം ബാബറിനെതിരെ രം​ഗത്തുവന്നിരുന്നു. ഏറ്റവും കൂടുതൽ അവസരം കിട്ടിയ താരമാണ് ബാബർ എന്ന് തുറന്നടിച്ചിരുന്നു. ഇനി പാകിസ്താന് ഓസ്ട്രേലിയൻ പര്യടനമുണ്ട്. ഏകദിന-ടി20 മത്സരങ്ങളാണ് വിദേശത്ത് കളിക്കുന്നത്. നായകനെന്ന നിലയിൽ ബാബറിന്റെ ഭാവി തീരുമാനിക്കുക ഈ പരമ്പരയാകും.

Tags: babar azamTESTpcbShan MasoodCaptaincyFuture
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies