ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് കോച്ചിംഗ് സെന്ററുകൾ അഡ്മിഷൻ നൽകിയില്ല; പക്ഷെ പൊരുതി നേടി മാൻവി; ബിഹാറിലെ ആദ്യ ട്രാൻസ് വുമൺ എസ്‌ഐ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് കോച്ചിംഗ് സെന്ററുകൾ അഡ്മിഷൻ നൽകിയില്ല; പക്ഷെ പൊരുതി നേടി മാൻവി; ബിഹാറിലെ ആദ്യ ട്രാൻസ് വുമൺ എസ്‌ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:00 am IST
FacebookTwitterWhatsAppTelegram

പാട്‌ന: ബിഹാറിലെ ആദ്യ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടറായി ചരിത്രം കുറിച്ചിരിക്കുകയാണ് മാൻവി മധു കശ്യപ്. ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ എസ് ഐ പരീക്ഷയ്‌ക്ക് പരിശീലനം നൽകാൻ കോച്ചിംഗ് സെന്ററുകൾ പോലും വിമുഖത പ്രകടിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കഠിനാധ്വാനത്തിലൂടെ മാൻവി ഈ നേട്ടം സ്വന്തമാക്കിയത്.

ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും വന്ന തനിക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മാൻവി പറയുന്നു. ഒപ്പം നിന്ന ഓരോ വ്യക്തിയോടും നന്ദിപറയുന്നുവെന്നും മാൻവി കൂട്ടിച്ചേർത്തു. തന്റെ യാത്രകൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പൊലീസ് യൂണിഫോമിൽ സ്വന്തം ഗ്രാമം സന്ദർശിക്കണം. കഠിനാധ്വാനവും സമർപ്പണവും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. മാൻവി ഇത് പറയുമ്പോൾ ആ മുഖത്ത് വിടരുന്നത് തികഞ്ഞ ആത്മവിശ്വാസം.

ബിഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൊസ്താനസഫർ എന്ന എൻജിഒയുടെ സ്ഥാപക സെക്രട്ടറി രേഷ്മ പ്രസാദും റഹ്‌മാൻ സാറുമാണ് തന്റെ സ്വപ്‌നങ്ങൾ വീണ്ടും നെയ്തുകൂട്ടി തന്നതെന്ന് മാൻവി പറയുന്നു. മാൻവിയുടെ വിജയം ട്രാൻസ്ജെൻഡർ സമൂഹത്തിന് മുഴുവൻ ആഘോഷത്തിനുളള അവസരമാണെന്ന് രേഷ്മ പറഞ്ഞു.

തന്റെ വിജയത്തിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് മാൻവി പറയുന്നു. ട്രാൻസ് വുമൺ എന്ന ഐഡന്റിറ്റി കാരണം നിരവധി തടസങ്ങളും വിവേചനങ്ങളും നേരിട്ടു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’. അവസരം ലഭിച്ചാൽ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സമൂഹത്തിന് വേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാനാകുമെന്നും മാൻവി കൂട്ടിച്ചേർത്തു.

Tags: siTRANSWOMANmanvi madhu kahsyap
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies