ബന്ധുവാര്.. ശത്രുവാര്..! സെലൻസ്കിയെ 'പുടിൻ' എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ്; നാക്കുപിഴ നാറ്റോ ഉച്ചകോടിക്കിടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബന്ധുവാര്.. ശത്രുവാര്..! സെലൻസ്കിയെ ‘പുടിൻ’ എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ്; നാക്കുപിഴ നാറ്റോ ഉച്ചകോടിക്കിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെന്ന് തെറ്റായി അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾ ഇതോടെ വീണ്ടും ശക്തമായി. യുക്രെയ്‌നുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം അറിയിച്ച ശേഷം സെലൻസ്‌കിക്ക് മൈക്ക് കൈമാറുന്ന വേളയിലാണ് ബൈഡന് അബദ്ധം പിണഞ്ഞത്.

ഇരുകൂട്ടരുടേയും ബദ്ധശത്രുവായ പുടിന്റെ പേരിൽ സെലൻസ്‌കിയെ ബൈഡൻ അഭിസംബോധന ചെയ്യുകയായിരുന്നു. എന്നാൽ താൻ പുടിനെക്കാൾ നല്ലവനാണെന്നായിരുന്നു സെലൻസ്‌കിയുടെ പരിഹാസം. തന്റെ പ്രസംഗത്തിന് ശേഷമാണ് പുടിൻ സെലൻസ്‌കിയെ സംസാരിക്കാനായി ക്ഷണിച്ചത്. മൈക്ക് ഇനി യുക്രെയ്ൻ പ്രസിഡന്റിന് കൈമാറുകയാണെന്നും, ഏറെ നിശ്ചയദാർഢ്യത്തോടെയും ധൈര്യത്തോടെയും പ്രവർത്തിക്കുന്ന പ്രസിഡന്റ് പുടിനെ ക്ഷണിക്കുന്നു എന്നുമാണ് ബൈഡൻ പറയുന്നത്.

തിരിഞ്ഞ് നടന്ന ബൈഡൻ ഉടൻ തന്നെ തന്റെ അബദ്ധം മനസിലാക്കുകയും, പ്രസിഡന്റ് പുടിനെ തോൽപ്പിക്കാൻ പോകുന്നവൻ എന്ന് തിരുത്തുകയും ചെയ്തു. പുടിനെ പരാജയപ്പെടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ഇതിന് സെലൻസ്‌കിയുടെ മറുപടി. നാക്കുപിഴയുടെ പേരിൽ ബൈഡൻ തുടർച്ചയായി വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. ബൈഡന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്നും ഡെമോക്രാറ്റുകൾക്കിടയിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെ 2020ൽ താൻ വീണ്ടും ട്രംപിനെ തോൽപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ട്രംപുമായി നടന്ന ആദ്യഘട്ട സംവാദത്തിലും ബൈഡന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യസ്ഥിതി അന്നേ ദിവസം മോശമായിരുന്നുവെന്നാണ് ബൈഡൻ ഇതിന് വിശദീകരണമായി പറയുന്നത്. മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും, ട്രംപിനെതിരായ ശക്തനായ സ്ഥാനാർത്ഥി താൻ തന്നെയാണെന്നും ബൈഡൻ അവകാശപ്പെടുന്നു. പാർട്ടിക്കുള്ളിൽ ഭിന്നസ്വരം ഉയർത്തുന്നതിന് പകരം എല്ലാവരും തന്നെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ ആവശ്യപ്പെടുന്നു.

Tags: RussiaUS President Joe BidenFEATURED2NATO EventUkraine's ZelenskyPresident Putin
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies