ഏഴ് മാസത്തോളം നീണ്ടു നിന്ന ആഘോഷപരിപാടികൾക്ക് പര്യവസാനം; അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹം ഇന്ന്; ശിവശക്തി പൂജ നടത്തി അംബാനി കുടുംബം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് മാസത്തോളം നീണ്ടു നിന്ന ആഘോഷപരിപാടികൾക്ക് പര്യവസാനം; അനന്ത് അംബാനി-രാധിക മെർച്ചൻ്റ് വിവാഹം ഇന്ന്; ശിവശക്തി പൂജ നടത്തി അംബാനി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ഇന്ന്. ഏഴ് മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി അംബാനി കുടുംബം ശിവശക്തി പൂജ നടത്തി. കുടുംബാം​ഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് പൂജ നടത്തിയത്. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മുകേഷ് അംബാനി, നിത അംബാനി, രാധിക മെർച്ചൻ്റ്, അനന്ത് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി എന്നിവർ പ്രത്യേക പൂജകളിൽ പങ്കെടുത്തു. ശിവലിം​ഗത്തിൽ നെയ്യും പാലും സിന്ദൂരവും ചാർത്തി പൂജിച്ചു. കുടുംബം ആരതി നടത്തുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മാസങ്ങളോളം നീണ്ട ആഘോഷങ്ങൾക്ക് സിനിമാ, രാഷ്‌ട്രീയ, ബിസിനസ് രം​ഗത്ത് നിന്നും നിരവധി പേരാണ് പങ്കെടുത്തത്. ഓരോ ആഘോഷങ്ങളിലും രാധിക ധരിച്ച വസ്ത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വർണവും, രത്നവും, പൂക്കളും കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

#WATCH | CORRECTION: Samsung Electronics Executive Chairman Jay Y. Lee* arrived in Mumbai last night for the wedding of Anant Ambani and Radhika Merchant. pic.twitter.com/Ld7dop242h

— ANI (@ANI) July 12, 2024

ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, സാംസം​ഗ് ഇലക്ട്രോണിക് എക്സിക്യൂട്ടീവ് ചെയർമാൻ ജയ് വൈ ലീ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലയർ എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Tags: MumbaiAMBANI FAMILYShiv Shakti Puja
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies