ആമയിഴഞ്ചാൻ തോട് അപകടം; ജോയിയെ കാണാതായിട്ട് 23 മണിക്കൂർ; ദുഷ്കരമായ രക്ഷാപ്രവർത്തനം റൊബോട്ടിക് സംവിധാനത്തോടെ തുടരുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയെ കാണാതായിട്ട് 23 മണിക്കൂർ; ദുഷ്കരമായ രക്ഷാപ്രവർത്തനം റൊബോട്ടിക് സംവിധാനത്തോടെ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 09:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നു. റെയിൽവേ പ്ലാറ്റ്ഫോമിന്റെ മാൻഹോളിലേക്കിറങ്ങിയുള്ള ഏറ്റവും നിർണായകമായ രക്ഷാപ്രവർത്തനമാണ് നട ക്കുന്നത്. മുങ്ങൽ വിദ​ഗ്ദർ ഉൾപ്പെടെയുള്ള 10 അം​ഗ ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

തോടിന്റെ രണ്ട് ഭാ​ഗങ്ങളിലായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. രണ്ട് ഭാ​ഗങ്ങളിൽ നിന്നുള്ള മാലിന്യം നീക്കാൻ തുടങ്ങിയിട്ടുണ്ട്. എൻഡിആർഎഫ് സംഘത്തിന്റെ പരിശോധന രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചിരുന്നു. ജോയിയെ കാണാതായ ഭാ​ഗത്താണ് തിരച്ചിൽ നടത്തുന്നത്. റെയിൽവേസ്റ്റേഷന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമിന്റെ ടണലിലേക്കിറങ്ങിയാണ് തിരച്ചിൽ നടത്തിയത്. എന്നാൽ 10 മിനിറ്റോളം തിരച്ചിൽ നടത്തിയ ശേഷം സ്കൂബ ഡൈവേഴ്സ് തിരിച്ചുകയറുകയായിരുന്നു.

100-ഓളം അ​ഗ്നിസുരക്ഷാ സേനാം​ഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫും അ​ഗ്നിസുരക്ഷാ സേനയും രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റൊബോട്ടിക് സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം.

15,00 രൂപ കൂലിയ്‌ക്ക് വേണ്ടിയാണ് ജോയി മാലിന്യം നീക്കനെത്തിയത്. കാണാതായി 20 മണിക്കൂർ കഴിയുമ്പോഴും ജോയിയെ കണ്ടെത്താനുള്ള ശ്രമകരമായ തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags: NDRFThiruvananathpuramAmayizhanjan thod
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies