അനന്തും രാധികയും മാത്രമല്ല, 'ഹാപ്പിയും' ഹാപ്പിയാണ്; ബനാറസി ജാക്കറ്റിൽ തിളങ്ങി അംബാനി കുടുംബത്തിന്റെ പൊന്നോമന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്തും രാധികയും മാത്രമല്ല, ‘ഹാപ്പിയും’ ഹാപ്പിയാണ്; ബനാറസി ജാക്കറ്റിൽ തിളങ്ങി അംബാനി കുടുംബത്തിന്റെ പൊന്നോമന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

അംബാനി കുടുംബത്തിന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും പ്രൗഢഗംഭീരമായ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിയിരുന്നത്. മാസങ്ങളോളം നീണ്ടു നിന്ന വിവാഹാഘോഷ പരിപാടികളിൽ അനന്തും രാധികയും തിളങ്ങിയപ്പോൾ അവരെ പോലെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്ന മറ്റൊരാളുണ്ട്. ഹാപ്പി !

അനന്തിന്റെയും രാധികയുടെയും വിവാഹം അംബാനി കുടുംബം സന്തോഷത്തോടെ കൊണ്ടാടുമ്പോൾ അവരുടെ പൊന്നോമന ഹാപ്പിയും ഹാപ്പിയാണ്. അംബാനി കുടുംബത്തിന്റെ ഗോൾഡൻ റിട്രീവർ നായയാണ് ഹാപ്പി. വിവാഹത്തിൽ പങ്കെടുക്കാൻ ഹാപ്പിയും അടിപൊളിയായി ഒരുങ്ങിയിട്ടാണ് വേദിയിലെത്തിയത്.

പിങ്കും ഗോൾഡൻ നിറവും ഇടകലർന്ന ബനാറസി സിൽക്ക് ജാക്കറ്റാണ് ഹാപ്പിയ്‌ക്ക് വേണ്ടി അംബാനി കുടുംബം പ്രത്യേകം തയ്യാറാക്കിയത്. കഴുത്തിൽ വളരെ മനോഹരമായ റിബ്ബണും കൊടുത്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻഖ് ഡിസൈൻ പെറ്റ് വെയർ കമ്പനിയാണ് ഹാപ്പിക്കായി വസ്ത്രങ്ങൾ നെയ്തെടുത്തത്. ശുദ്ധമായ സിൽക്കിലാണ് ജാക്കറ്റ് നെയ്തെടുത്തതെന്ന് കമ്പനിയിലെ ജീവനക്കാർ പറഞ്ഞു.

 

View this post on Instagram

 

A post shared by BollywoodNow (@bollywoodnow)

വിവാഹത്തിൽ അംബാനി കുടുംബത്തിന്റെ വസ്ത്രങ്ങളോട് ഇണങ്ങി നിൽക്കുന്ന ഡിസൈനാണ് ഹാപ്പിയുടെ വസ്ത്രത്തിനും നൽകിയിരിക്കുന്നത്. ഇതിനിടയിൽ ഇഷ അംബാനിയുടെ മകൾ ആദിയശക്തി ഹാപ്പിയുടെ അടുത്തേക്ക് ഓടി വരുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഹാപ്പിയാണ് സുന്ദരൻ എന്ന തരത്തിൽ നിരവധി കമന്റുകളാണ് വീഡിയയ്‌ക്ക് ലഭിച്ചത്.

Tags: marriageRadhika Merchantanandh ambaniHappy
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies