പാകിസ്താൻ ലെജൻഡ്സിനെ വെണ്ണീറാക്കിയ ഇന്ത്യൻ തീപ്പൊരി; റായു‍ഡുവിന്റെ വെടിക്കെട്ട് പഠാൻ്റെ കാമിയോ, കപ്പുയർത്തി യുവരാജിന്റെ ഇന്ത്യ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ലെജൻഡ്സിനെ വെണ്ണീറാക്കിയ ഇന്ത്യൻ തീപ്പൊരി; റായു‍ഡുവിന്റെ വെടിക്കെട്ട് പഠാന്റെ കാമിയോ, കപ്പുയർത്തി യുവരാജിന്റെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 03:31 pm IST
Facebook
Twitter
WhatsAppTelegram

ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ നിലംപരിശാക്കി കിരീടം ഉയർത്താൻ ഇന്ത്യ പുറത്തെടുത്തത് ഓൾറൗണ്ട് പ്രകടനം. വിരമിച്ചവരെങ്കിലും വീറിനൊട്ടും കുറവില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോരുത്തരുടെയെും പ്രകടനം. എഡ്ജ്ബാസ്റ്റണിൽ നടന്ന ഫൈനലിൽ യൂനിസ് ഖാൻ നയിച്ച പാകിസ്താന് നിശ്ചിത ഓവറിൽ 156/6 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യ അഞ്ചു പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കൊയ്യുകയായിരുന്നു. സെമിയിൽ ഓസ്ട്രേലിയയെ വീഴ്‌ത്തിയാണ് ഇന്ത്യ മുന്നേറിയത്.

36 പന്തിൽ 41 റൺസെടുത്ത ഷൊയ്ബ് മാലിക് മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. കാമ്രാൻ അക്മൽ (24), സൊഹൈൽ തൻവീ‍ർ(19), ഷൊയ്ബ് മക്സൂദ്(21), മിസ്ബാ ഉൾ ഹഖ്(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. അനിരൂത് സിം​ഗിന്റെ മൂന്ന് വിക്കറ്റോടെ തിളങ്ങിയപ്പോൾ വിനയ് കുമാർ, പവൻ നേ​ഗി, ഇർഫാൻ പത്താൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിം​ഗിൽ ഓപ്പണർ അംബാട്ടി റായുഡു (30 പന്തിൽ 50) നടത്തിയ കടന്നാക്രമണമാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. റോബിൻ ഉത്തപ്പ(10), ​ഗുർകീരാത് സിം​ഗ് മാൻ(34), എന്നിവരുടെ വിക്കറ്റ് നഷ്ടമായി ഇന്ത്യ പതറിയെങ്കിലും ആറാമനായി ക്രീസിലെത്തിയ യൂസഫ് പത്താൻ (16 പന്തിൽ 30) നടത്തിയ പ്രകടനമാണ് ഇന്ത്യന വിജയം അനായാസമാക്കിയത്. യുവരാജ് സിം​ഗ് (15),ഇർഫാൻ പത്താൻ(5) പുറത്താകാതെ നിന്നു.

Tags: PakistanIndiachampionsinaugural
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies