സ്പേസ് എക്സിന്റെ റോക്കറ്റെത്തിയത് തെറ്റായ ഭ്രമണപഥത്തിൽ; 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചേക്കും; അവശിഷ്ടങ്ങൾ പതിക്കുക ഭൂമിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പേസ് എക്സിന്റെ റോക്കറ്റെത്തിയത് തെറ്റായ ഭ്രമണപഥത്തിൽ; 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചേക്കും; അവശിഷ്ടങ്ങൾ പതിക്കുക ഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ഫാൽക്കൺ 9 റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനെ തുടർന്ന് 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്. ഇത്തരത്തിൽ 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.

ഫാൽക്കൺ റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ രൂപത്തിലുള്ള ഓക്‌സിജൻ ചോർന്നതോടെ റോക്കറ്റിന്റെ ലക്ഷ്യം തെറ്റുകയായിരുന്നു. ഓക്‌സിജൻ ചോർന്നതോടെ ജ്വലനം നടക്കാതെ വരികയും ഉപഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. യുഎസിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 ഉപഗ്രഹങ്ങളുള്ള ഫാൽക്കൺ റോക്കറ്റിന്റെ വിക്ഷേപണം നടത്തിയത്. എന്നാൽ രണ്ടാം ഘട്ടത്തിലെ ജ്വലനം നടക്കാതിരുന്നതിനാൽ ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് റോക്കറ്റിന് എത്താൻ സാധിച്ചത്.

നിലവിൽ ഭൂമിയിൽ നിന്ന് 135 കിലോമീറ്റർ അകലെയാണ് റോക്കറ്റുള്ളത്. എന്നാൽ 10 ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട്, അവയുടെ ഭ്രമണപഥം ഉയർത്താൻ സാധിക്കുമോയെന്ന പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ച് പൊട്ടിത്തെറിയുണ്ടായാൽ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാവാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. നിലവിൽ സാറ്റ്‌ലൈറ്റ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിംഗ് സംവിധാനങ്ങൾ ചെയ്ത് വരികയാണ്. പൊട്ടിത്തെറിയുണ്ടാവാതിരിക്കാനുള്ള പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Tags: SPACE Xrocketfalcon 9
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies