ശ്രീ​ന​ഗറിൽ വീണ്ടും മുഹറം ഘോഷയാത്ര; പരമ്പരാഗത പാതയിലൂടെ ചുവടുവെച്ച് ആയിരക്കണക്കിന് ഷിയ വിശ്വാസികൾ; സമാധാനത്തിൻ്റെ പാതയിൽ താഴ്‌വര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീ​ന​ഗറിൽ വീണ്ടും മുഹറം ഘോഷയാത്ര; പരമ്പരാഗത പാതയിലൂടെ ചുവടുവെച്ച് ആയിരക്കണക്കിന് ഷിയ വിശ്വാസികൾ; സമാധാനത്തിന്റെ പാതയിൽ താഴ്‌വര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: സമാധാനത്തിന്റെ പാതയിൽ പുതിയ ചുവടുവയ്പ്പായി കശ്മീരിൽ മുഹറം ഘോഷയാത്ര. ഗുരുബസാറിൽ നിന്ന് ശ്രീനഗറിലെ ദാൽഗേറ്റിലേക്കുള്ള പരമ്പരാഗത പാതയിലൂടെ നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഷിയാ മുസ്ലീങ്ങൾ പങ്കെടുത്തു.

33 വർഷമായി മുടങ്ങി കിടന്ന ഘോഷയാത്ര കഴിഞ്ഞ വർഷമാണ് ഭരണകൂടത്തിന്റെ അനുമതിയോടെ പുനരാരംഭിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ സമാധാനപരമായി ഘോഷയാത്ര നടത്തുമെന്ന് സംഘാടകർ ഉറപ്പ് നൽകിയതോടെയാണ് അധികൃതർ ഇത്തവണയും  അനുമതി നൽകിയത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായിട്ടും 1989 മുതൽ മുഹറം ഘോഷയാത്രകൾ നടത്താൻ ഷിയകൾക്ക് കഴിഞ്ഞിരുന്നില്ല. കശ്മീരിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ശക്തമാക്കുകയും സുരക്ഷാ സേനകൾക്ക് നേരെ ആക്രമണം പതിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഹറം ഘോഷയാത്രയ്‌ക്ക് അനുമതി കിട്ടാതായത്.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീർ വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പാതയിലേക്ക് മടങ്ങി വരികയാണ്. 34 വർഷത്തിന് ശേഷം കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം കഴിഞ്ഞ ദിവസാണ് ഭക്തർക്ക് തുറന്നു കൊടുത്തത്. കശ്മീരി പണ്ഡിറ്റുകളുടെ ദേവതയാണ് ഉമാ ദേവി. 1990-ൽ താഴ്‌വരയിൽ കലാപം കത്തിപ്പടർന്ന കാലത്താണ് ഉമാദേവി ക്ഷേത്രം തകർക്കപ്പെട്ടത്. പുനരുദ്ധാരണത്തിന് പിന്നാലെ കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തുറന്ന് പൂജകൾ നടത്തിയത് .

 

Tags: J&KmuharamMuharram Procession
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies